Lead Story - Page 75

ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്; അവസാനത്തെ ഇര ഞാനാകട്ടെ; മാപ്പ്...; കുട്ടനാട്ടില്‍ വിവാദത്തിലായകുന്നത് ലഹരിയെ തള്ളി പറഞ്ഞ് ആത്മഹത്യ ചെയ്ത ഹരിയുടെ മകന്‍; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം വ്യാജമോ? നിയമ നടപടിക്ക് കായംകുളം എംഎല്‍എ; കനിവിനെ കുടുക്കിയതോ?
വട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്‌സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ  സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്‌സൈസ് വീഴ്ച വ്യക്തം
ലാന്‍ഡിങ്ങിനിടെ വേലിയില്‍ ഇടിച്ച് പൊട്ടിത്തെറിച്ച ദക്ഷിണ കൊറിയന്‍ വിമാനം; മുവാനിലെ തീ ഗോളത്തില്‍ ജീവന്‍ പോയത് 29 പേര്‍ക്ക്; നിരവധി പേരുടെ നില ഗുരുതരം; റഷ്യയെ പ്രതിക്കൂട്ടിലാക്കിയ അസര്‍ബൈജാന്‍ വിമാന ദുരന്തത്തിന് തൊട്ടു പിന്നാലെ മറ്റൊരു ദുരന്തം; ജെജു എയര്‍ലൈന്‍സിനെ തകര്‍ത്തത് പക്ഷിക്കൂട്ടമോ അതോ ഉത്തരകൊറിയന്‍ അട്ടിമറിയോ?
ജിഎസ് ടി തട്ടിപ്പില്‍ വീണാ വിജയനെ കുറ്റവിമുക്തമാക്കിയ വിവാദ അന്വേഷണ റിപ്പോര്‍ട്ട്; മന്ത്രി റിയാസിന്റെ ടൂറിസത്തിന് വേണ്ടി എക്‌സൈസ് മന്ത്രി അറിയാതെ മദ്യ നയം പൊളിച്ചെഴുതാന്‍ ശ്രമിച്ച വിശ്വസ്തന്‍; മുട്ടില്‍ മരം മുറിയില്‍ വിവരാവകാശം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് വിവാദം; എന്തുകൊണ്ട് ജയതിലകിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല?
ക്ഷേമ പെന്‍ഷന്‍ വാങ്ങി ഖജനാവില്‍ നിന്നും അനധികൃതമായി പണമൂറ്റിയ സാധാ ജീവനക്കാരെ വെറുതെ വിടാത്ത ഇടതു സര്‍ക്കാര്‍; 23 മാസത്തിനിടെ അദര്‍ ഡ്യൂട്ടി ഓപ്ഷനില്‍ 190 ദിവസം ജോലിക്കെത്തി കോടികള്‍ കൊണ്ടു പോയ അഡീഷണല്‍ ചീഫ് സെക്രട്ടറി! ജയതിലകിനെതിരെ നിരവധി തെളിവ് പുറത്തു വന്നിട്ടും നടപടി എടുക്കാന്‍ പിണറായിയ്ക്ക് ഭയം? ഐഎഎസുകാര്‍ക്കും ഇരട്ട നീതിയോ?
ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്‌സൈസ്
പാക്ക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍; ഡ്യൂറന്‍ഡ് ലൈന്‍ മറികടന്ന് രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തു; 19 പാക്ക് സൈനികരെ കൊലപ്പെടുത്തി; മറ്റ് സൈനിക പോസ്റ്റുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം; അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം
തകഴി പാലത്തിനടിയില്‍ യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവും സുഹൃത്തുക്കളും മദ്യപിക്കവെ എക്‌സൈസ് പരിശോധന; പിടികൂടിയത് 90 ഗ്രാം കഞ്ചാവ്; കേസെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; മകനില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ
അവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തി; പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങവെ കയത്തില്‍ പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവന്‍; മുങ്ങിമരിച്ചത്, സഹോദരങ്ങളുടെ മക്കള്‍; ഇരിട്ടി ചരല്‍പ്പുഴയിലും രണ്ട് പേര്‍ മുങ്ങിമരിച്ചു
മകനെ കുറിച്ചോർത്ത് അഭിമാനം; ഹോട്ടൽ മുറിയിലെത്തി നിതീഷ് കുമാർ റെഡ്ഡിയെ വാരിപ്പുണർന്ന് കുടുംബം; വൈകാരിക നിമിഷങ്ങൾ പങ്ക്‌വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; അര്‍ധ സെഞ്ച്വറി ആഘോഷം പുഷ്‌പ സ്റ്റൈലിലെങ്കിൽ, സെഞ്ച്വറി ബാഹുബലിയായി; ട്രെൻഡിംഗായി സെലിബ്രേഷനും
അന്വേഷണത്തിന് സിബിഐ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പോരാടിയത് സുപ്രീം കോടതി വരെ; രണ്ട് യുവാക്കളെ വെട്ടിനുറുക്കിയ സിപിഎമ്മുകാരെ രക്ഷിക്കാന്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ; ടി പി വധക്കേസിനോളം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട് സര്‍ക്കാരും സിപിഎമ്മും
അഞ്ച് ദിവസം ഓഫീസില്‍ ഹാജരായാലും അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന ഭാഗ്യവാന്‍; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സെക്രട്ടറിയേറ്റില്‍ പത്ത് ദിവസം ഹാജര്‍ തികച്ചത് എട്ട് മാസം മാത്രം; കോളം നിറയ്ക്കുന്നത് അദര്‍ ഡ്യൂട്ടിയുടെ പേരില്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഹാജര്‍ നില അമ്പരപ്പിക്കുന്നത്