Literature - Page 13

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മുൻ മലയാളി അദ്ധ്യാപിക  മരിച്ചു; മുപ്പത് വർഷത്തിലധികമായി പ്രവാസജീവിതം നയിച്ച് വന്ന രമാ നായരുടെ മരണം നാട്ടിൽ വച്ച്; പ്രിയ ടീച്ചറുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
ന്യൂസിലന്റിലെ സൂപ്പർമാർക്കറ്റുകളിൽ വില്പനയ്ക്ക് വച്ചിരുന്ന സ്‌ട്രോബറികളിൽ വീണ്ടും തയ്യൽ സൂചികൾ; സൂചികൾ കണ്ടെത്തിയത് സൗത്ത് ഐലന്റിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സ്‌ട്രോബറികളിൽ; പൊലീസ് അന്വേഷണം തുടങ്ങി
ഇന്ന് സിഡ്‌നി, മെൽബൺ എയർപോർട്ടുകളിൽ നിന്ന് യാത്രക്കൊരുങ്ങുന്നവർക്ക് കാലതാമസം ഉറപ്പ്; കനത്ത കാറ്റിനെ തുടർന്ന് വിമാനത്താവള സർവ്വീസുകൾ താളം തെറ്റി; നിരവധി യാത്രക്കാർ യാത്രാതടസ്സം നേരിട്ട് ദുരിതത്തിൽ; പല സർവ്വീസുകളും റദ്ദാക്കി; ഇന്ന് യാത്രക്കൊരുങ്ങുന്നവർ അറിയാൻ
ഇനി കുഞ്ഞുങ്ങളുണ്ടാകുന്നവർക്ക് ഒരു വർഷം മുഴുവൻ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാം; 2021 ന്നോടെ പേരന്റൽ ലീവുകൾ ഇരട്ടിയാകും;രക്ഷിതാക്കൾക്ക് ഏഴ് ആഴ്ചവരെ പെയ്ഡ് പാരന്റൽ ലീവ് ആനുകൂല്യം ലഭിക്കുന്നതോടെ പ്രവാസികളും ആഹ്‌ളാദത്തിൽ