Literature - Page 12

പതിമൂന്നു വയസുവരെയുള്ളവർക്ക് സൗജന്യ ജിപി സേവനം; കമ്യൂണിറ്റി സർവീസ് കാർഡുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇനി ഡോക്ടർമാരുടെ സേവനം; 2018ലെ ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത അർഡേൺ
അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് ഇരട്ട ശിക്ഷയില്ല; ഒന്നുകിൽ ലൈസൻസ് റദ്ദാക്കാം; അല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം; ഇരട്ട ശിക്ഷ നടപ്പാക്കുന്നുവെന്ന പരാതിയിൽ ഉടൻ ഉത്തരവിട്ട് അധികതർ
വിമാനത്താവളങ്ങൾ പ്രവർത്തന രഹിതമായി; ഡബ്ലിൻ, കോർക്ക് എയർപോർട്ടുകളിലെ നിരവധി വിമാനങ്ങൾ റദ്ദാക്കി; 40,000 ത്തോളം വീടുകളിൽ വൈദ്യുതിയില്ല; ഡ്രൈവിങ് ചെയ്യുന്നവരും കരുതലെടുക്കുക; പല കൗണ്ടികളിലും ഓറഞ്ച് വാണിങ്; അയർലന്റിലെ ജനതയെ വീണ്ടും ദുരിതത്തിലാക്കി ഡയാന കൊടുങ്കാറ്റ്
കഴിഞ്ഞ മണിക്കൂറിൽ പെയതിറങ്ങിയത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന തരത്തിലുള്ള മഴയെന്ന് കാലവസ്ഥാ വിഭാഗം; നോക്കിനില്‌ക്കെ പലയിടങ്ങളും വെള്ളത്തിനടിയിലായി; എങ്ങും ഗതാഗത തടസ്സം; വരും മണിക്കൂറുകളിലും കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കൊരുങ്ങുന്നവർക്കും വാഹനവുമായി നിരത്തിലിറങ്ങുന്നവർക്കും മുന്നറിയിപ്പ്
ഹാരിസ് കൗണ്ടി എടിഎമ്മിൽ നിന്നും 20 ഡോളറിന് പകരമായി ലഭിച്ചത് 100 ഡോളർ; സംഭവം അറിഞ്ഞ് ചുളുവിൽ ഡോളർ സംഘടിപ്പിക്കാനെത്തിയവരെ ഓടിച്ച് പൊലീസ് ; നൂറു ഡോളർ ബിൽ ലഭിച്ചവർ തിരികെ തരേണ്ടതില്ലെന്ന് ബാങ്കും
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മുൻ മലയാളി അദ്ധ്യാപിക  മരിച്ചു; മുപ്പത് വർഷത്തിലധികമായി പ്രവാസജീവിതം നയിച്ച് വന്ന രമാ നായരുടെ മരണം നാട്ടിൽ വച്ച്; പ്രിയ ടീച്ചറുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം