Literature - Page 72

ട്രെയിനുകളിൽ ഇനി ജോലിക്കായി ഡ്രൈവർമാർ മാത്രം മതിയെന്ന തീരുമാനം; ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള തീരുമാനത്തിനെതിരെ ഓക് ലന്റിലെ റെയിൽവേ ജിവനക്കാർ പ്രതിഷേധത്തിൽ; 24 മണിക്കൂർ നീളുന്ന റെയിൽവേ സമരം നാളെ