BOOK REVIEW - Page 26

അംഗീകാരമില്ലാത്ത സർ്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മുവായിരിത്തോളം പേർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ; നടപടി നേരിടുന്നത്  വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവർ
ഓരോ അധ്യയന വർഷത്തിലും മൂന്നുശതമാനം ഫീസ് വർധന ഏർപ്പെടുത്താൻ സ്വകാര്യ സ്‌കൂളുകൾക്ക് അധികാരം; സേവനങ്ങളുടെ പേരുപറഞ്ഞ് കൂടുതൽ ഫീസ് ഈടാക്കിയാൽ അറിയിക്കണമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തിൽ വർധിപ്പിച്ച പെട്രോൾ വിലയും നടപ്പാക്കാനിരുന്ന വൈദ്യുതി വെള്ളക്കരം വർധനയും തടഞ്ഞു കൊണ്ട് പാർലമെന്റ് സമിതി; ഇന്ധനനിരക്ക്, സേവനങ്ങൾക്കുള്ള സർവീസ് ചാർജ് എന്നിവയിൽ മാറ്റം വരുത്തുന്നതിൽ നിന്ന് സർക്കാരിനെ തടയുന്ന ബില്ലിന് അംഗീകാരം
ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നവരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തരമന്ത്രാലയം; സംഭാവന നൽകണമെന്നാഗ്രഹിക്കുന്നവർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ്