BOOK REVIEW - Page 32

ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കി ലഭിക്കണമെങ്കിൽ പകർച്ച വ്യാധികളിൽ നിന്ന് മുക്തമാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാക്ഷ്യപത്രം നിർബന്ധം; കുവൈത്തിലെ ഗാർഹിക ജോലിക്കാർ ഇഖാമ പുതുക്കുന്നതിന് മുൻപ് വൈദ്യപരിശോധന നടത്തണമെന്ന നിയമം പ്രാബല്യത്തിൽ
കുവൈത്തിൽ റസിഡൻസി കാർഡ് പദ്ധതി ഉടൻ; ഇഖാമ സ്റ്റിക്കറിന് പകരം പാസ്സ്പോർട്ട്, സിവിൽ ഐഡി ഡാറ്റകളും സ്പോൺസറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ സ്മാർട് കാർഡ് നടപ്പാക്കാൻ പദ്ധതി
ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പൊടിക്കാറ്റ് വീശൽ ഈ ആഴ്‌ച്ച തുടരും; മണിക്കൂറിൽ 60 വേഗത്തിൽ വീശുന്ന കാറ്റ് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് റിപ്പോർട്ട്; മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം