BOOK - Page 24

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ലൈസൻസ് സസ്‌പെൻഷൻ ഉറപ്പ്; അശ്രദ്ധമായി വാഹനമോടിച്ച് പിടിയിലാകുന്നവർക്കുള്ള പിഴ 672 ഡോളറായി ഉയർത്തും; മാനിറ്റോബയിൽ പുതുക്കിയ ഡ്രൈവിങ് നിയമം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
കഞ്ചാവും പുകവലിയും നിയമപരമായി ഉപയോഗിക്കാനുള്ള പ്രായപരിധി 18 ൽ നിന്നും 21 ആക്കി ഉയർത്താൻ ക്യുബെക്; കഞ്ചാവ് ഉപയോഗം നിയമപരമാകാൻ ദിവസങ്ങൾ ബാക്കി നില്‌ക്കെ നിയമത്തിൽ അഴിച്ചുപണിയുമായി ക്യുബെക്
ഒന്റാരിയോയിലുള്ള സിഖുകാർക്ക് ഇനി ഹെൽമിറ്റ് ധരിക്കാതെ വാഹനം ഓടിക്കാം; തലപ്പാവ് ധരിച്ചവർ വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന നിയമം 18 മുതൽ പ്രാബല്യത്തിൽ
ഒഷാവയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരനായ വിദ്യാർത്ഥി; അപകടം രണ്ട് കാറുകൾ കൂട്ടിയിടിച്ച്‌; അപകടത്തിൽ പെട്ട ഒരു കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; വിദ്യാർത്ഥിയായ നവീൻ രാജ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഫണ്ട് കളക്ഷൻ നടത്തി സുഹൃത്തുക്കൾ
എയർ കാനഡ ജീവനക്കാർക്ക് ജോലി സമയത്തോ അല്ലാതെയോ കഞ്ചാവ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും; കഞ്ചാവ് ഉപയോഗം നിയമപരമാക്കിയതോടെ ജീവനക്കാർക്ക് മുഴുവൻ കർശന നിയന്ത്രണവുമായി വിമാനകമ്പനി
400 ഓളം ട്രാഫിക് ലൈറ്റുകൾ ഇപ്പോഴും പ്രവർത്തനരഹിതം; വാഹനവുമായി നിരത്തിലിറക്കുന്നവരെ കാത്തിരിക്കുന്നത് ട്രാഫിക് കുരുക്ക്; 7000ത്തോളം വീടുകളിൽ വൈദ്യുതിയില്ല; സ്‌കൂളുകൾ ഇന്ന് പ്രവർത്തിക്കില്ല; ടൊർണാഡോ വീശിയടിച്ചതിന്റെ ദുരിതം മാറാതെ ഒന്റാരിയോയിലെ ജനങ്ങൾ
ബ്രിട്ടീഷ് കൊളംബിയിലെ പ്രധാന ബസ് സർവ്വീസായ ഗ്രേഹൗണ്ട് സർവ്വീസ് നിർത്തുന്നു; ഒക്ടോബർ 31 മുതൽ കമ്പനി സർവ്വീസ് അവസാനിപ്പിക്കുന്നതോടെ പകരം സംവിധാനം വേണമെന്ന ആവശ്യവുമായി യാത്രക്കാർ