BOOK - Page 23

ശൈത്യത്തിന്റെ വരവറിയിച്ച് രാജ്യത്ത് മഞ്ഞ് പെയ്ത് തുടങ്ങി; മിക്ക പ്രദേശങ്ങളും മഞ്ഞിൽ പൊതിഞ്ഞു; 10 മുതൽ 15 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴുന്നതോടെ മുന്നറിയിപ്പുമായി കാലവസ്ഥാ വിഭാഗം
സ്‌കൂൾ ബസുകൾ നിർത്തിയിട്ടിരിക്കുമ്പോൾ മറി കടന്ന് പോകുന്ന ഡ്രൈവർമാരെ പിടികൂടാൻ പരിശോധന കർശനമാക്കി പൊലീസ്; കഴിഞ്ഞ മാസം രണ്ട് പേർ അറസ്റ്റിലായി; സ്‌കൂൾ ബസിനെ മറികടക്കുകയോ റെഡ് ലൈറ്റ് മിന്നിച്ച് കാണിക്കുകയോ ചെയ്യുന്ന ഡ്രൈവർമാരെ കാത്തിരിക്കുന്നത് 1000 ഡോളർ പഴയും എട്ട് ഡിമെറിറ്റ് പോയിന്റും
വന്മരങ്ങൾ കടപുഴകി വീണു; വീടുകൾ അടക്കം പല കെട്ടിടങ്ങൾക്കും നാശനഷ്ടം; 110 കി.മി വേഗതയിൽ കാറ്റ് വീശിയതോടെ വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായി; ഈസ്റ്റേൺ കാനഡ മഴയിലും കാറ്റിലും പെട്ട് ദുരിതത്തിൽ
ഗവൺമെന്റ് ജോലിക്കാർ ബൂർഖ , നിഖാബ് എന്നിവ ധരിക്കുന്നതിന് വിലക്ക് കൊണ്ടുവന്നേക്കും; ശരീരം മുഴുവൻ അണിയുന്ന ചാദോർ അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് സർക്കാർ ജോലിക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ക്യുബെക്