POETRY - Page 14

രാജ്യത്തിന്റെ അതിർത്തി തുറക്കൽ ബുധനാഴ്‌ച്ച തന്നെ; 15 മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് എത്താം; വെസ്റ്റേൺ ഓസ്ട്രേലിയ അതിർത്തി തുറക്കൽ ഫെബ്രുവരിയിൽ മാത്രം
ടാസ്മാനിയയിലും വാക്‌സിനെടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; പബ്ബുകൾ, ബാറുകൾ, നൈറ്റ്ക്ലബ്ബുകൾ, സംഗീതോത്സവങ്ങൾ എന്നി സ്ഥലങ്ങളിൽ പ്രവേശനം ഇല്ല; ആറ് മുതൽ നിയമത്തിൽ മാറ്റങ്ങൾ
രാജ്യത്ത് ആറാമത്തെ ഒമിക്രോൺ കേസും സ്ഥീരികരിച്ചു;ഓസ്‌ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി എൻഎസ്ഡബ്ലു
അന്തർസംസ്ഥാന യാത്രക്കാർ കോവിഡ് പരിശോധന സൗജന്യം; സൗജന്യ പരിശോധന ലഭ്യമാകുക സർക്കാർ ക്ലിനിക്കുകളിൽ; ഡിസംബർ 1 മുതൽ യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നല്കാനും ഓസ്‌ട്രേലിയ