POETRY - Page 19

കാർ പാർക്കിങ് സ്ഥലങ്ങളും സൂപ്പർമാർക്കറ്റുകളം സ്റ്റേഡിയങ്ങളും വാക്‌സിനേഷൻ ഹബ്ബുകളാകും; ഡ്രൈവ് ത്രൂ ക്ലിനിക്കിലും തൊഴിൽസ്ഥലങ്ങളിലും വഴി വാക്‌സിനേഷൻ വിതരണം; പൈലറ്റ് പദ്ധതി അടുത്ത മാസം മുതൽ
ക്വീൻസ്ലാന്റിലെ ലോക്ക്ഡൗൺ ഞായറാഴ്ച വരെ നീട്ടി; ന്യൂസൗത്ത് വെയ്ൽസിൽ പ്രതിദിന കേസുകളുടെ എണ്ണം 200 ലെത്തി; സൗത്ത് ഓസ്‌ട്രേലിയയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; ഓസ്‌ട്രേലിയയിൽ അപകടകാരിയായ ഡെൽറ്റാ വേരിയന്റ് പിടിമുറുക്കുമ്പോൾ
സിഡ്‌നിയിൽ കർശന നിയന്ത്രണങ്ങൾ; ലോക്ഡൗൺ നാലാഴ്‌ച്ചത്തേക്ക് കൂടി നീട്ടി;നിരവധി പ്രദേശങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നതടക്കം കർശന നിയന്ത്രണം; പുതിയതായി റിപ്പോർട്ട് ചെയ്തത് 239 കേസുകൾ
ക്വീൻസ്ലാന്റ് കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില അതിവ ഗുരുതരം; അപകടകാരണം കണ്ടെത്താൻ ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം; ചാലക്കുടി സ്വദേശികളുടെ വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
കോവിഡ് കേസുകൾ കൂടിയതോടെ സൗത്ത് ഓസ്‌ട്രേലിയയും ലോക്ക്ഡൗണിൽ; വിക്ടോറിയയിൽ ലോക്ഡൗൺ ഒരാഴ്‌ച്ച കൂടി നീട്ടി; ഡെൽറ്റ വേരിയന്റ് വൈറസ് ഓസ്‌ട്രേലിയയുടെ കൂടുതൽ ഭാഗങ്ങളിൽ ആശങ്ക പടർത്തുന്നു
വ്യാഴാഴ്‌ച്ച അർദ്ധരാത്രി മുതൽ വിക്ടോറിയയും അടച്ചു; കോവിഡ് ബാധ കൂടിയതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ; അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ  മാത്രം യാത്ര ചെയ്യാൻ അനുവാദം