SHORT STORYഇന്ന് അയർലന്റിലെ റോഡുകളിൽ വാഹനങ്ങളുടെ ടയർ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങും; അനുയോജ്യമല്ലാത്ത ടയറുകളുമായി വാഹനം ഓടിക്കുന്നവർക്ക് നാല് പെനാൽറ്റി പോയിന്റുകളും 120 യൂറോ വരെ പിഴയും ഉറപ്പ്; രാജ്യം ഇന്ന് ടയർ സേഫ്റ്റി ഡേ ആചരിക്കുമ്പോൾസ്വന്തം ലേഖകൻ6 Oct 2021 2:59 PM IST
SHORT STORYകോർക്ക്, ഡബ്ലിൻ, ലീമറിക്ക് അടക്കം പത്തോളം കൗണ്ടികളിൽ വാടക 1000 യൂറോയ്ക്ക് മുകളിൽ; കുതിച്ചുയരുന്ന വീട്ടുവാടകമൂലം വെട്ടിലായത് ആയിരങ്ങൾസ്വന്തം ലേഖകൻ1 Oct 2021 2:30 PM IST
SHORT STORYരാജ്യമെമ്പാടും കനത്ത മഴയും കൊടുങ്കാറ്റിനും സാധ്യത; അയർലന്റിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിങ്; മൂടൽമഞ്ഞിനും സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർക്കും മുന്നറിയിപ്പ്സ്വന്തം ലേഖകൻ30 Sept 2021 2:49 PM IST
SHORT STORY370,000 കുടുംബങ്ങൾക്കാണ് ഇന്ധന അലവൻസ് ഈ ആഴ്ചമുതൽ; അയർലന്റുകാർക്ക് അലവൻസായി ലഭിക്കുക ആഴ്ചയിൽ 28 യൂറോവീതവും അല്ലെങ്കിൽ രണ്ട് തവണ 392 യൂറോ വീതവുംസ്വന്തം ലേഖകൻ29 Sept 2021 2:53 PM IST
SHORT STORYഅയർലൻഡിലെത്തുന്നവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ ഇല്ല; വാക്സിൻ സർട്ടിഫിക്കറ്റും പിസിആർ റിസൾട്ടും ഇല്ലാതെ എത്തുന്നവർക്ക് വീടുകളിൽ നീരിക്ഷണം; പുതിയ നിബന്ധനകൾ അറിയാംസ്വന്തം ലേഖകൻ27 Sept 2021 11:08 AM IST
SHORT STORYപുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും വില വർദ്ധനവ് ഉറപ്പ്; അയർലൻഡിൽ ഇലക്ട്രിക് കാറുകൾക്ക് 4,100 യൂറോയും, സാധാരണ കാറുകൾക്ക് 1,294 യൂറോയും വില വർദ്ധിച്ചേക്കുംസ്വന്തം ലേഖകൻ23 Sept 2021 2:43 PM IST
SHORT STORYകോവിഡിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്ക് ആശ്വസിക്കാം;നിർത്തിവെച്ച റിഡൻഡൻസി പേ സ്കീം അയർലണ്ടിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനംസ്വന്തം ലേഖകൻ22 Sept 2021 2:45 PM IST
SHORT STORYഅയർലന്റിലെ ഔട്ട് ഡോർ ഡൈനിംഗുകളിൽ പുകവലി നിരോധനം വന്നേക്കും; വിക്ലോ കൗൺസിലറുടെ നിർദ്ദേശത്തിന് പിന്തുണയുമായി സോഷ്യൽമീഡിയയുംസ്വന്തം ലേഖകൻ21 Sept 2021 1:56 PM IST
SHORT STORYഒന്നര വർഷത്തിന് ശേഷം ഇന്ന് മുതൽ തൊഴിലിടങ്ങളും ഓഫീസുകളും പ്രവർത്തിച്ച് തുടങ്ങും;ഇൻഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികൾക്കും ഇളവുകൾ; അയർലന്റിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽസ്വന്തം ലേഖകൻ20 Sept 2021 2:16 PM IST
SHORT STORYഒക്ടോബർ പകുതിയോടെ ഫുൾ ടാങ്ക് ഡീസലിന്റെ വില 1.50 പൗണ്ട് വരെ വർദ്ധിക്കാം; അയർലന്റിൽ കാർബൺ നികുതി വർദ്ധിച്ചാൽ ഡീസലിന്റേയും പെട്രോളിന്റെയും വില കൂടുംസ്വന്തം ലേഖകൻ17 Sept 2021 10:55 AM IST
SHORT STORYതിങ്കളാഴ്ച്ച മുതൽ അയർലണ്ടിലേക്കുള്ള സന്ദർശക വിസ അപേക്ഷ സ്വകരീക്കും; മലയാളികളടക്കം അയർലണ്ടിൽ സ്ഥിര താമസമാക്കിയ നിരവധി പേർക്ക് ആശ്വാസംസ്വന്തം ലേഖകൻ10 Sept 2021 1:10 PM IST
SHORT STORYഅയർലന്റിൽ പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് ഉടൻ; 80 ന് മുകളിൽ പ്രായമായവർക്ക് ഈ മാസം അവസാനമോ ഒക്ടോബർ ആദ്യമോ ബൂസ്റ്റർസ്വന്തം ലേഖകൻ9 Sept 2021 1:55 PM IST