SHORT STORY - Page 30

മാർച്ച് ഏഴ് മുതൽ നഴ്‌സുമാർ സമരത്തിന്; ഈ മാസം 14 മുതൽ ടെസ്‌കോ ജീവനക്കാരും സമരത്തിൽ; സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ സമര ഭീഷണി മുഴക്കി രംഗത്ത്; അയർലന്റിൽ വരാനിരിക്കുന്നത് പണിമുടക്കിന്റെ നാളുകൾ
ഇനി ഒരു പൈന്റ് ബിയർ കുടിച്ചാലും പിഴ ഉറപ്പ്; 100 മില്ലീ രക്തത്തിൽ 50 മില്ലിഗ്രാം ആൽക്കഹോൾ കണ്ടെത്തിയാലും ലൈസൻസ് കട്ടാകും; മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടനിരക്ക് ഉയർന്നതോടെ കുടിയന്മാരെ പിടികൂടാൻ അയർലന്റ്
ബസ് ജിവനക്കാരുടെ വേതന വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം; ഐറാനും യൂണിയനും തമ്മിലുള്ള ചർച്ച ഒത്തുതീർപ്പായില്ല;അയർലന്റിൽ വീണ്ടും സമരത്തിന് വഴിയൊരുങ്ങുന്നു; പൊതുഗതാസംവിധാനവും സ്‌കൂൾ ബസ് സംവിധാനവും പ്രതിസന്ധിയിലേക്ക്
ഇനി പ്രസവ ശ്രുശ്രൂഷകൾ നാട്ടിലാക്കാം; പ്രവാസി യുവതികൾക്ക് പ്രസവ ശേഷം മെറ്റേർണിറ്റി അലവൻസോടെ ലീവെടുത്ത് നാട്ടിലേക്ക് പോകാൻ അനുമായി നല്കി അയർലന്റ്; ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് ആശ്വാസമാകും
അയർലന്റിലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ; കാർബൺ ടാക്‌സ് കൂട്ടുന്നതും മോട്ടോർവെയിലെ സ്പീഡ് കുറയ്ക്കുന്നതും, പബ്ലിക് കാർ പാർക്കിങ് നിരോധിക്കുന്നതും പരിഗണനയിൽ
അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക്‌ 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ; സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെ വർക്ക്പ്ലേസ് കമ്മീഷന്റെ മുന്നിൽ പുതിയ ആവശ്യവുമായി യൂണിയൻ
നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ മാർഗം കണ്ടെത്തിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് അയർലന്റ് നഴ്‌സുമാർ വീണ്ടും രംഗത്ത്; ആശുപത്രികളിലെ നരകയാതനയ്‌ക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു