BANKING - Page 7

പാവപ്പെട്ടവന് വഴിനടക്കാൻ ഒരു ഫുട്പാത്ത്  പോലുമില്ലാത്തപ്പോഴാണ് ആലുക്കമാർ ഹെലികോപ്ടറുകളിൽ നാടുചുറ്റുന്നത്.. ആലുക്കമാർക്ക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ല; അവർ ഹവാല ഇടപാട് നടത്തും.. സ്വർണം കടത്തും..; വീട് ഇഡി അറ്റാച്ച് ചെയ്താലും നാലാം തൂണുകൾ കണ്ടില്ലെന്ന് നടിക്കും:  പി കെ ഷിബി എഴുതുന്നു
രാജ്യത്ത് ദുരിതങ്ങളുണ്ടാക്കുന്നത് നീണ്ടുനിൽക്കുന്ന വിലക്കയറ്റം; വിലക്കയറ്റത്തിലേക്ക് നയിക്കുന്ന വിദേശ നാണ്യ ശേഖരം എപ്പോഴും വിസ്മരിക്കപ്പെടുന്നു;  വിദേശ നാണ്യ ശേഖരം വിലക്കയറ്റമുണ്ടാക്കുന്നത് എങ്ങിനെ; പാക്കിസ്ഥാനിലെ  സാമ്പത്തിക പ്രതിസന്ധി: ചില പാഠങ്ങൾ-  ഹരിദാസൻ പി ബി എഴുതുന്നു
ഒരു കണ്ണ് കൊണ്ട് മരണപ്പെട്ട സെലിബ്രിറ്റിക്കായി മുതലക്കണ്ണീർ ധാര ധാരയായി ഒഴുക്കുക;മറുകണ്ണ് കൊണ്ട് മരണവീട്ടിൽ വന്ന സെലിബ്രിറ്റികളെ ആപാദചൂഢം ഉഴിഞ്ഞുനോക്കി സ്മാർത്ത വിചാരണയും സോഷ്യൽ ഓഡിറ്റിങ്ങും നടത്തുക;സംശയിക്കേണ്ട,അത് നമ്മൾ തന്നെ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
നവ്യ നായർ ഉദ്ദേശിച്ചത് യോഗയിലെ വസ്ത്ര ധൗതി എന്ന ക്ഷാളനക്രിയയെ കുറിച്ച് ആയിരിക്കും; അത് ഒരു ഗുരുവിന്റെ മേൽനോട്ടത്തിൽ ചെയ്യാവുന്ന ക്രിയകൾ; ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക എന്ന നവ്യയുടെ വാക്കിനെ ട്രോളും മുമ്പ് അറിയേണ്ട കാര്യങ്ങൾ
നാല്പതല്ല, എൺപത് വാഹനങ്ങൾ വേണേലും ഡബിൾ ചങ്കുള്ള സഖാവിന് അകമ്പടി സേവിക്കും; പനിക്ക് ഉള്ള മരുന്ന് കൊച്ചിന് വാങ്ങിക്കാൻ ഇള്ളോളം സമയം കൂടുതൽ എടുത്താലും പൊന്നമ്പ്രാൻ വക കിറ്റ് വിഷുവിന് കിട്ടുവല്ലോ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്‌മെന്റ് ടാക്‌സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
പ്രബുദ്ധ മതേതര ഖേറളത്തിലെ മണിമുത്തുകൾക്ക് പ്രതികരണം വരണമെങ്കിൽ വാദി ഇടതോരം ചേർന്നു നടക്കുന്നവർ മാത്രമായാൽ പോരാ; പ്രതിഭാഗത്തുള്ളവർ സഖാവാകരുതെന്നും സുഡാപ്പി ആകരുതെന്നും കൂടി നിർബന്ധമുണ്ട്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മുകുന്ദനുണ്ണിയിലെ നായിക പറഞ്ഞ തെറി അലോസരപ്പെടുത്തുന്നുവെങ്കിൽ ഫ്രീഡം ഫൈറ്റിൽ രജിഷ പറഞ്ഞ മനോഹര ഭാഷ ടെന്റായി മാറി; അതിന്റെ റീൽസുകൾ എങ്ങും പാറിപ്പറന്നപ്പോൾ ഈ പറഞ്ഞ വൈഷമ്യം എവിടെ ആയിരുന്നു? ബാബുവേട്ടൻ വ്യാകുലനാവുന്നതെങ്കിൽ താങ്കൾ വായിൽ പഴം തിരുകിയ ചില സിനിമകളുടെ ലിസ്റ്റ് തരട്ടെ?
ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്‌പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട;  അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്‌പെക്ഷന് പൊക്കോളും; നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം: മുരളി തുമ്മാരുകുടി എഴുതുന്നു
18 ാം വയസിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല: ആരോഗ്യ സർവകലാശാലയുടെ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും; സദാചാര പൊലീസിങ് അവസാനിപ്പിക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു