INVESTMENTS - Page 4

ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്; നിങ്ങൾ അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലത്ത് ഒരിക്കൽ പറഞ്ഞ നുണ പിന്നെ മായ്ക്കാൻ പറ്റാതെ വരും; വായനക്കാരെല്ലാം ഉടൻ പാസ്സ്പോർട്ട് എടുക്കണം; എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല; പാസ്‌പോർട്ടിനേയും വിസയേയും കുറിച്ച് യാത്രികൻ അറിയേണ്ടതെല്ലാം
വാക്‌സിനേഷൻ വിരുദ്ധരും ശ്രദ്ധിക്കുക! വിദേശത്തേക്ക് പറക്കും മുമ്പ് മഞ്ഞ കാർഡ് കരുതിയില്ലെങ്കിൽ കടക്ക് പുറത്ത്; വന്ന വണ്ടിയിൽ തിരിച്ചുവരേണ്ടി വന്നാൽ കിടക്ക് അകത്ത്; യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിച്ച് മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ഞ പാസ്‌പോർട്ട് ഇല്ലാത്ത കുട്ടി
ഔഷധകഞ്ഞിയും കപ്പ പുഴുങ്ങിയതും കഴിച്ച് വയറു നിറയ്ക്കാം; വാഴച്ചാലും അതിരപ്പള്ളിയും ചാർപ്പ വെള്ളച്ചാട്ടങ്ങളും കണ്ട് മതിമറക്കാം; വനമേഖനയുടെ സൗന്ദര്യം നുകർന്ന് തിരിച്ചെത്താം; ഭക്ഷണവും ബാഗും കുടയും ഉൾപ്പെടെ 1000 രൂപയ്ക്ക് അതിരപ്പിള്ളിയിൽ മഴയാത്രക്ക് അവസരം; കേരള ടൂറിസം വകുപ്പിന്റെ ജംഗിൾ സഫാരിക്ക് ഇപ്പോൾ ബുക്ക് ചെയ്യാം
ഒടുവിൽ കേരളാ ടൂറിസത്തിന് ബുദ്ധി ഉദിച്ചു; 29 രാജ്യങ്ങളിലെ ട്രാവൽ എഴുത്തുകാരെ സംഘടിപ്പിച്ച് കേരള യാത്ര; അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൡ നിന്നും ആതിഥേയത്വം സ്വീകരിക്കാൻ ബ്ലോഗർമാരെത്തി
ഇതുവരെ വിമാനത്തിൽ കയറിയിട്ടുള്ള ലോകജനസംഖ്യയിലെ അഞ്ചുശതമാനത്തിൽപ്പെടുമോ നിങ്ങൾ? അമേരിക്കൻ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുമെന്ന് അറിയാമോ? വിമാനങ്ങളെക്കുറിച്ചുള്ള രസകരമായ ചില അറിവുകൾ