SERVICE SECTOR - Page 55

 മാധ്യമ സിൻഡിക്കേറ്റ്  പ്രവർത്തിക്കുന്നെന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്; സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല; പുരോഗമനം എന്ന വ്യാജേന നടക്കുന്നത് വെറും കെട്ടിട നിർമ്മാണമാണ്; അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല; എം.ജി സർവകലാശാലയിലെ വിസി ഹാരിസിനെ മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ച് അനു പാപ്പച്ചൻ
എന്നും ഇടതു പക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്നു; അക്കാദമിക കാര്യങ്ങളിലും അദ്ധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന വ്യക്തിത്വം; ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങളോട് താൽപ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റ്; വി സി ഹാരിസിനെതിരായ വേട്ടക്കെതിരെ ഇടപെടാൻ വിദ്യാഭ്യാസ മന്ത്രി ഇനിയും വൈകരുത്: കെ പി റഷീദ് എഴുതുന്നു
ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല; ലോകത്തൊരിടത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ രക്തദാഹികളായിട്ടില്ല; അക്രമം തുടരാൻ അനുവദിച്ച സർക്കാറുകളാണ് മുഖ്യ കുറ്റവാളികൾ; അക്രമ രാഷ്ട്രീയത്തെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു
നിർണായകമായ ഈ ഘട്ടത്തിൽ അങ്ങെനിക്ക് പിതൃതുല്യനായ ഒരു മാർഗ്ഗദർശിയായിരുന്നു.... രക്ഷകർത്താവായിരുന്നു; അങ്ങയുടെ ബുദ്ധിസാമർഥ്യം എന്നെയും എന്റെ സർക്കാരിനെയും എന്നും തുണച്ചിരുന്നു; ഹൃദയം നിറച്ച ഓർമ്മകളുമായി മോദിയുടെ കത്ത്; കത്ത് ട്വിറ്ററിലൂടെ പങ്കുവച്ച് പ്രണബ് മുഖർജി; അപൂർവ രാഷ്ട്രീയ സൗഹൃദം വൈറലാകുന്നു
പെൺസിംഹങ്ങൾ ഒരു ദിവസം 100 തവണ വരെ ഇണചേരും; ഏഴു മിനുട്ടിൽ മൂന്നു പ്രാവശ്യം വരെ സിംഹങ്ങൾ ഇണ ചേരും; ആൺ സിംഹങ്ങൾ സംഘം ചേർന്ന് ചുമതല നിറവേറ്റും; സിംഹങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ്; സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്‌കൃത ലോകത്ത് കുറ്റകൃത്യം: സുനിതാ ദേവദാസിന് രശ്മി ആർ നായരുടെ വിയോജന കുറിപ്പ്
1930ൽ കരിങ്കല്ലിൽ കോവളത്തുകൊട്ടാരം പണിതത് സേതു പാർവതി ഭായ്; അവകാശ തർക്കമുണ്ടായപ്പോൾ 1963ൽ സർക്കാർ ഏറ്റെടുത്ത കെടിഡിസിക്ക് കൈമാറി;  44 കോടി രൂപയ്യ് ഗൾഫാർ മുഹമ്മദാലിക്ക് വിറ്റത് ബിജെപി സർക്കാർ; അന്ന് കൊടിപിടിച്ച് സമരത്തിനിറങ്ങിയ സിപിഎമ്മും പിണറായിയും രവി പിള്ള എത്തിയതോടെ കൈമാറി: കോവളം കൊട്ടാരത്തെ കുറിച്ച് ചില കാര്യങ്ങൾ
ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു
എപ്പോഴും ചാർജ്ജർ കുത്തി വച്ച് ഉപയോഗിക്കണോ? മുഴുവനായും ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററി ലോ ആകുമ്പോൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കണോ? ലാപ്‌ടോപിന്റെ ബാറ്ററി ലാഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
മൊബൈൽ നമ്പർ താ... ശബ്ദം ഒന്നു കേൾക്കാനാ... പ്ലീസ് ഡാ: ആദിവാസി മേഖലയിലെ റിപ്പോർട്ടിന് അവാർഡ് കിട്ടയവൻ ചാറ്റ് ചെയ്തത് ഇങ്ങനെ; ചക്കരേ മുത്തേ എന്നൊക്കെ വിളിച്ച് എല്ലാവരേം കയ്യിലെടുത്തിട്ട് പാതിരാത്രിക്ക് ആത്മഹ്യാ ഭീഷണി മുഴക്കുന്ന ഒരു ന്യൂസ് എഡിറ്റർ മാതൃഭൂമിക്ക് ഉണ്ട്; പകൽ മുഴുവൻ സമൂഹത്തെ ഉദ്ധരിക്കാൻ നടന്നിട്ട് രാത്രി തനിനിറം പുറത്തെടുക്കുന്നവർ