SERVICE SECTORകണ്ടമാത്രയിൽ തന്നെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണവും സന്ദർശനവും, ഓരോതവണ കാണുമ്പോഴും ഹസ്തദാനം; വോട്ടേഴ്സ് ലിസ്റ്റിൽ അംഗങ്ങളായാൽ പിന്നെ ഫോൺകോൾ പീഡനം; രാഷ്ട്രീയ നേതാക്കളിൽ കണ്ടിരുന്ന തിരഞ്ഞെടുപ്പുജ്വരം മാധ്യമ പ്രവർത്തകരെയും പിടികൂടുമ്പോൾ സംഭവിക്കുന്നത്!20 Aug 2017 8:55 PM IST
SERVICE SECTORമലപ്പുറത്തു നിന്നും കേട്ട ആ സ്ത്രീയുടെ മരണ വാർത്ത എന്തുകൊണ്ടാണ് എന്നെ സന്തോഷിപ്പിക്കുന്നത്? ചില മരണങ്ങൾ ആഘോഷിക്കപ്പെടേണ്ടതിനെ കുറിച്ച് അനീഷ് ഷംസുദ്ദീൻ എഴുതുന്നു...20 Aug 2017 8:55 AM IST
SERVICE SECTORവിട്ടുവീഴ്‌ച്ചയില്ലാത്ത സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരാണ്, ഒരു ദലിത് പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ പ്രതികൾക്ക് സർവ്വവിധ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത്! സുഗതകുമാരി മുതൽ സാറാ ജോസഫ് വരെയുള്ളവരെ കാണാനില്ല! കെ എം ഷാജഹാൻ എഴുതുന്നു18 Aug 2017 5:03 PM IST
SERVICE SECTORബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികൾ ഇപ്പോൾ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകർക്കുന്നു; ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവെക്കുന്നു; ദൂരദർശനും ആകാശവാണിയും സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ച, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം16 Aug 2017 9:05 PM IST
SERVICE SECTORന്യൂസ് 18 ലെ ഡസ്‌ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ? മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക; മാധ്യ പ്രവർത്തക രതി നാരായണന് പറയാനുള്ളത്14 Aug 2017 12:55 PM IST
SERVICE SECTORകേരളമല്ല ഉത്തർപ്രദേശ്; അവിടെ ഇനിയും നേരം വെളുത്തിട്ടില്ല; നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ഗുർഗതി വന്നിരുന്നുവെങ്കിൽ ഈ ന്യായീകരണങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമേ പറയാനുള്ളൂ: ഡോ. പി എസ് ജിനേഷ് പറയുന്നു14 Aug 2017 11:44 AM IST
SERVICE SECTORവേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്; സന ഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാം പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത് സഹിക്കാനാവാത്തതു കൊണ്ടാണ്; എന്റെ ദൈവമേ.. മുപ്പത് കുഞ്ഞുങ്ങൾ.. മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്: കണ്ണു നിറയ്ക്കുന്ന ഒരു ഫേസ്‌ബുക്ക് കുറിപ്പ്12 Aug 2017 10:16 PM IST
SERVICE SECTORഒരു പെൺകുട്ടി പേടിച്ച് രാജി എഴുതിക്കൊടുത്തു; ഒരാൾ മരിക്കാൻ ഗുളിക കഴിച്ചു; മറ്റുള്ളവർ മരിക്കണോ ജീവിക്കണോ എന്നറിയാതെ പകച്ചു നിൽക്കുന്നു; രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരും തങ്ങളാൽ കഴിയും വിധം പ്രതികരിക്കുന്നവരുമാണ് പ്രതികൾ നാലുപേരും: ന്യൂസ് 18 കേരള വിഷയത്തിൽ അഡ്വ ജയശങ്കറിന് പറയാനുള്ളത്12 Aug 2017 1:14 PM IST
SERVICE SECTORപിണറായി വിജയൻ ഒരു ലേഖനം എഴുതി ടൈംസ് എഫ് ഇന്ത്യക്കും ഹിന്ദുസ്ഥാൻ ടൈംസിനും നൽകിയാൽ അവരത് പ്രസിദ്ധീകരിക്കാതിരിക്കുമോ? മുഖ്യമന്ത്രി മണ്ടൻ ദൂഷിതവലയത്തിൽ നിന്ന് പ്രാക്ടിക്കലായി ചിന്തിക്കാത്തതാണ് പ്രശ്‌നങ്ങൾ: ജാവേദ് പർവേശ് എഴുതുന്നു9 Aug 2017 4:36 PM IST
SERVICE SECTORഎൻഡി ടിവിയോടല്ല ബിബിസിയോടാണെങ്കിലും കേരളാ മുഖ്യമന്ത്രി മലയാളത്തിൽ സംസാരിച്ചാൽ മതി; തിരക്കഥക്കനുസരിച്ച് തയ്യാറാക്കിയ അഭിമുഖത്തിന് സെറ്റിട്ട മാധ്യമ ഉപദേഷ്ടാവ് ഏതായാലും പഷ്ടാണ്; എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ പരിഹാസ്യനാക്കുന്നത്? അദ്ദേഹത്തിന്റെ ഓഫിസിൽ തന്നെയിരിക്കുന്ന ഉപദേശികളാണ്8 Aug 2017 5:26 PM IST
SERVICE SECTORലക്ഷങ്ങൾ മുടക്കി ദേശിയ മാധ്യമത്തിൽ സർക്കാർ പരസ്യം നൽകുന്നത് എന്തിനു വേണ്ടി? ഡൽഹിയിൽ കോടികളെറിഞ്ഞുള്ള പരസ്യം കൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളെ മറക്കാനാവില്ല: പിണറായി സർക്കാരിനെ വിമർശിച്ച് ജാവേദ് പർവേഷ്7 Aug 2017 7:01 PM IST
SERVICE SECTORഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ ആഘോഷമാക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ട് കേരളത്തിലെ അക്രമങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ അസഹിഷ്ണുക്കളാവുന്നത്? ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ: ജിതിൻ ജേക്കബിന്റെ ലേഖനം7 Aug 2017 1:22 PM IST