SERVICE SECTORസ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്? സർക്കാർ സംവിധാനങ്ങൾ മോറൽ പൊലീസ് ചമയുമ്പോൾ: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു15 Feb 2017 4:13 PM IST
SERVICE SECTORആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യ: ചിറ്റയത്തോട് ഈ ചെറ്റത്തരമെങ്കിൽ സാധാരണക്കാരനോട് എന്തായിരിക്കും സമീപനം? ഇങ്ങനെ ഒരു മനസുള്ളയാൾ എങ്ങനെ കമ്മ്യുണിസ്റ്റുകാരനായി?15 Feb 2017 10:33 AM IST
SERVICE SECTORഅഞ്ചു വർഷം കൊണ്ട് ശശികലയുടെ ബന്ധുക്കൾ തുടങ്ങിയത് 32 കടലാസു കമ്പനികൾ; ഇളയരാജയുടെ സഹോദരന്റെ ചെങ്കൽ പേട്ടിലെ 22 ഏക്കർ കണ്ണായ ഭൂമി വെറും പതിമൂന്നു ലക്ഷം രൂപക്ക് ഭീഷണിപ്പെടുത്തി സ്വന്തമാക്കി; എന്തിന്റെ പേരിലായാലും ശശികല ശിക്ഷിക്കപ്പെടുമ്പോൾ നടന്നത് നീതി നിർവഹണം14 Feb 2017 4:14 PM IST
SERVICE SECTORസ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ വീടന്വേഷിച്ചു ചെന്ന മഹാദാർശനികൻ; വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയിൽ ദരിദ്രമായി മരിക്കേണ്ടിവന്ന ധീര പോരാളി; പിണറായി വിജയൻ പറഞ്ഞ 'ഏതോ ഒരു പിള്ള' ഇങ്ങനൊക്കെ ആയിരുന്നു5 Feb 2017 7:24 PM IST
SERVICE SECTORഎനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല! വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി അറിയാം; ഫാ. ജിജോ കുര്യൻ എഴുതുന്നു..31 Jan 2017 10:13 AM IST
SERVICE SECTORട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ21 Jan 2017 4:28 PM IST
SERVICE SECTORസ്‌കൂൾ കലോത്സവം കുട്ടികൾക്കും അവരുടെ കലയ്ക്കും വേണ്ടി ആകണമെങ്കിൽ20 Jan 2017 12:05 PM IST
SERVICE SECTORമാജിക്കിനെ യുവജനോൽസവ മത്സരവേദികളിൽ നിന്നു ഒഴിവാക്കുക; നീക്കത്തിന് പിന്നിൽ ചില തൽപ്പരകക്ഷികൾ: മജീഷ്യൻനാഥ് എഴുതുന്നു19 Jan 2017 2:04 PM IST
SERVICE SECTORരോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു17 Jan 2017 5:11 PM IST
SERVICE SECTORഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ അവരെത്തുന്നു; ഫേസ്‌ബുക്കിലെയും വാട്‌സ്ആപ്പിലെയും ദയനീയ ചിത്രങ്ങൾ കണ്ടു പണം നൽകരുത്; ചാരിറ്റിയുടെ പേരിലെ കൊയ്ത്തുത്സവങ്ങൾ പ്രവാസികൾ എന്നു തിരിച്ചറിയും?16 Jan 2017 8:53 AM IST
SERVICE SECTORതിരുമേനിയുടെ പ്രസംഗം കേട്ട് നാട്ടിലെത്തുന്ന മലയാളി നഴ്‌സിന് സർക്കാർ നൽകുന്നതിന്റെ പകുതി ശമ്പളം എങ്കിലും സഭാ സ്ഥാപനങ്ങൾ നൽകുമോ? കത്തോലിക്കരുടെ വിദേശ ഭ്രമം അവസാനിപ്പിക്കാൻ പറഞ്ഞ മാർ ആലഞ്ചേരിയോട് ചില ചോദ്യങ്ങൾ15 Jan 2017 9:16 AM IST