SERVICE SECTOR - Page 65

ഓരോ കുട്ടിയും ഒരു തെമ്മാടിയാണ് എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോടു തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്കു കരുത്തായത്: ജിജോ കുര്യൻ എഴുതുന്നു
ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയും പാരീസിലെ ഈഫൽ ടവറും ദുബായിലെ ഖുർജ് ഖലീഫയും ടൂറിസം ഇനത്തിൽ കൊയ്യുന്നത് ലാഭങ്ങൾ; വലിയ സ്മാരകങ്ങൾ കാണാൻ ജനം ഒഴുകിയെത്തും; ശിവജി സ്മാരക നിർമ്മാണത്തിലെ വിമർശനങ്ങൾക്കിടയിൽ ഒരു പോസിറ്റീവ് നിരീക്ഷണം
നമ്മളെല്ലാവരും രാഷ്ട്രീയക്കാരാണ്; ചേരി തിരിഞ്ഞ് വാദിക്കുന്നവരുമാണ്; പക്ഷേ ഇത് രാഷ്ട്രീയമല്ല; ഇങ്ങനെ പൊലീസിനെ കയറൂരി വിടരുത്: എംഎൽഎ ആയിട്ടും രണ്ട് വർഷം നിയമസഭയിൽ എത്താൻ കഴിയാത്ത ചെറുപ്പക്കാരനായ പിണറായി വിജയന്റെ പ്രസംഗം തിരിഞ്ഞു കുത്തുമ്പോൾ
കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒടുവിൽ ഐഡന്റിറ്റി വീണ്ടെടുക്കുമ്പോൾ; ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിക്കെതിരെ നേടിയ വിദ്യാർത്ഥി വിജയം പ്രതീക്ഷ നൽകുന്നത് എന്തുകൊണ്ട്?
സിൽക്ക് റോഡ് കടന്നുപോയ ലോകത്തിലെ പുരാതന വ്യവസായ നഗരം; ചക്രവർത്തിമാർ എന്നും കീഴടക്കാൻ ആഗ്രഹിച്ചിരുന്ന സ്വപ്‌നഭൂമി; ഇന്ന് ചോരയിൽ മുങ്ങി രക്തപുളകിതയായി അലപ്പോ നിൽക്കുമ്പോൾ കലിംഗയുദ്ധശേഷം അശോകചക്രവർത്തിക്ക് തോന്നിയ മനസ്താപം അസദിന്റെ മനസ്സിലും പൊട്ടിമുളയ്ക്കുമോ?
അഴിമതിക്കാരെ തുറങ്കിലടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ എൽഡിഎഫ് കാണിച്ചത് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന; ഗവൺമെന്റിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയാൽ ജനം പൊറുക്കില്ല; അഴിമതിക്കേസുകളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി എന്തിനാണ് വിട്ടുവീഴ്‌ച്ച ചെയ്യുന്നത്?
ബദലായി വളരുമെന്ന് പേടിച്ച് മുൻ ഐഎഎസ് ഓഫീസർ ചന്ദ്രലേഖയുടെ മുഖത്ത് അനുയായികളാൽ ആസിഡ് ഒഴിച്ച് വികൃതമാക്കി; ഇഷ്ടമില്ലാത്ത വാർത്തകൾ വന്നപ്പോൾ പൊലീസിനെ ഉപയോഗിച്ച് മാദ്ധ്യമ ഓഫീസുകൾ റെയ്ഡ് ചെയ്യിച്ചു; മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി; അഴിമതി ഒരു കുറ്റമല്ലാതാക്കി: ജയലളിതയെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ വൈറലായ ഫേസ്‌ബുക്ക് കുറിപ്പ്
സ്ലോ പോയ്‌സൺ, കഴുത്തു ഞെരിച്ചുള്ള കൊലപാതകം; ഇനിയും വരും കഥകൾ; സ്ഖലനാത്മാക്കളായ എഴുത്തുകാരുടെ ഇരയായി ശശികലയും: ജയലളിതയുടെ മരണത്തിൽ സൈബർ ലോകം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുമ്പോൾ