SERVICE SECTOR - Page 69

ഇന്നു നഗ്ന ജൈനമതാചാര്യൻ ആണെങ്കിൽ നാളെ ളോഹയിട്ട പിതാക്കന്മാരാരോ തൊപ്പിയണിഞ്ഞു താടി നീട്ടി വളർത്തി മുല്ലകളെയോ ആവാം: അമ്മൂമ്മയുടെ മുലയും അപ്പൂപ്പന്റെ കുണ്ടിയും താങ്ങുന്നവർ അറിയാൻ
അത് എമർജൻസി വാതിലിനടുത്തല്ല; 20 മിനിട്ട് മാറി മാറി വിശ്രമിക്കാൻ അനുമതിയുണ്ട്; ഞങ്ങൾ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു എന്ന് പരസ്യത്തിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പറയുന്നത് മാത്രം: വിമാനത്തിൽ ഉറങ്ങിയ വിഷയത്തെക്കുറിച്ച് ഒരു വിമാനജീവനക്കാരന് പറയാനുള്ളത്...
തുണിയില്ലാത്ത ഒരിടത്തു തുണിയുമിട്ട് പോയ ഞങ്ങളെയാണ് പലരും വിചിത്ര ജീവികളെ പോലെ കാണാൻ തുടങ്ങിയത്; ഹരിയാനയിലെ നഗ്ന സന്യാസി വാർത്തയാകുന്നതിന്റെ പിന്നിലെ പൊരുൾ അന്വേഷിക്കുമ്പോൾ
ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ  പകർത്തിയ വീഡിയോ  നിയമ വിരുദ്ധമാണോ? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ്?  ശൂന്യാകാശത്തെയും ആഴക്കടലിലെയും നിയമങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുസ്ലിം വിരുദ്ധതയുടെ പേര് പറഞ്ഞ് ബിരിയാണിയിൽ വിഷം കലർത്തരുത്..! കഥാപാത്രത്തിന്റെ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കുന്നത് തെറ്റ്; സന്തോഷ് എച്ചിക്കാനത്തിന്റെ കഥ വിവാദമാക്കുമ്പോൾ സംഭവിക്കുന്നത്: കെ വി മധു എഴുതുന്നു...