SUCCESS - Page 105

ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു എന്ന് കമന്റ്; ഞാൻ ഇപ്പോ ജയിലിലാണ്, ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്, നിങ്ങളും വരൂ എന്ന മറുപടിയുമായി ഉണ്ണി മുകുന്ദനും
ചാടിയമർന്ന് മെസിയുടെ ബൈസിക്കിൾ കിക്ക്; കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്ന്; ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ എന്ന് മന്ത്രി ശിവൻകുട്ടി; വീഡിയോ പങ്കിട്ട് കുറിപ്പ്
ഇടുക്കി ഡാം തുറക്കുന്നുവെന്ന് എംഎം മണി ഫേസ്‌ബുക്കിൽ; ടീച്ചർ കുലുങ്ങാതെ തുറക്കണേ ആശാനെഎന്ന് കമന്റ്; ഇടുക്കി ഡാം തുറക്കുന്ന വിവരം പങ്കുവെച്ച എംഎം മണിയുടെ ഫേസ്‌ബുക്കിൽ പൊങ്കാല; രസകരമായ കമന്റുകൾ ഇങ്ങനെ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ; ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ; അഭിമാന നിമിഷമെന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പങ്കുവച്ച് താരം
അദ്ധ്യാപകർ പതിവായി എത്താറില്ല; മൂത്രപ്പുരയോ കുടിക്കാൻ നല്ല വെള്ളമോ ഇല്ല; ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിക്ക് അകത്ത് വടി തിരുകിക്കയറ്റി മൈക്ക് ആക്കി വിദ്യാർത്ഥിയുടെ ലൈവ് റിപ്പോർട്ടിങ്; വീഡിയോ വൈറൽ; പരിഹാരം കാണാൻ അധികൃതർ
വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ എന്ന് ഇന്നലത്തെ കുറിപ്പിൽ; രക്ഷിതാക്കൾ ജോലിക്ക് പോവുമ്പോൾ ചെയ്യേണ്ട കാര്യം ഇന്ന് സൂചിപ്പിച്ചു; നാളത്തെ അവധി അറിയിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ കുറിപ്പും വൈറൽ; കൃഷ്ണ തേജ ആലപ്പുഴയുടെ മനം കവരുമ്പോൾ
പഴയതും പുതിയതുമായ പാർലമെന്റിലെ സഹപ്രവർത്തകരെ സെൻട്രൽ ഹാളിൽവച്ച് കണ്ടുമുട്ടി; രാഹുലും കനിമൊഴിയും ഉൾപ്പെടെ പഴയ സഹപ്രവത്തകർക്കൊപ്പം വീണ്ടും എം.ബി. രാജേഷ്; ചിത്രങ്ങൾ വൈറൽ