SUCCESS - Page 137

ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്; ഭാരതിദാസന്റെ വരികളും തമിഴ് ദേവതയുടെ ചിത്രവും പങ്കുവെച്ച് എ ആർ റഹ്മാന്റെ ട്വീറ്റ്;  പോസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ; കുറിപ്പ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്  പതിമൂവായിരത്തിലേറെ തവണ
സത്യൻ അന്തിക്കാടിന് വിഷുക്കോടിയുമായി സുരേഷ് ഗോപി; വീട്ടിലെത്തിയ താരം മടങ്ങിയത് പ്രിയസംവിധായകന്റെ അനുഗ്രഹവും വാങ്ങി; പുതിയ സിനിമ വരുന്നുണ്ടോ എന്ന് ആരാധകർ
ബാൽക്കണിയിൽ നിന്ന് എന്നെ എടുത്തുയർത്തിയ അയാൾ പുറത്തേക്കിടുന്നത് പോലെ കാണിച്ചു; അയാൾ മദ്യപിച്ചിരുന്നു; ഞാൻ അസ്വസ്ഥനായി...; മുംബൈ ഇന്ത്യൻസിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ചെഹൽ
നിർദേശിച്ചത് കാളിദാസ് ജയറാം; ഭാഷയോ ദേശമോ ഒന്നും അറിയില്ല; പണിയാണല്ലോ മുഖ്യം; നേരെ വിട്ടു ചെന്നെയിലേക്ക്; എന്റെ ഡയലോഗ് തങ്‌ളിഷിൽ എഴുതി തന്നു; തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആഹ്ലാദം പങ്കുവച്ച് നിർമൽ പാലാഴി
സുപ്രിയ നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്; ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു; അത് ഞങ്ങളുടെ ചെലവിൽ വേണ്ടെ; ട്രോളിയവർക്ക് തരൂരിന്റെ മറുപടി