SUCCESS - Page 138

ശ്രദ്ധ തിരിക്കാൻ തൽപ്പര കക്ഷികൾ കൊണ്ടുവരുന്ന വിവാദ ട്രാപ്പിൽ വീണുപോകരുത്; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള ചർച്ചകൾ ഉയർന്നുവരണമെന്ന് വിടി ബലറാം; സോഷ്യൽ മീഡിയയിൽ വൈറലായി ബലറാമിന്റെ കുറിപ്പ്‌
നമ്മൾ എന്ത് ധരിക്കണം എന്ന് മറ്റുള്ളവർ പറയുമ്പോൾ ഞങ്ങളിങ്ങനെ; റിമ കല്ലിങ്കലിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്;  രഞ്ജിനിയുടെ പ്രതികരണം കൂട്ടുകാരിയുമൊത്തുള്ള പടം പങ്കുവെച്ച്
ദൈവത്തിന്റെ മുതൽ കക്കാനിറങ്ങി പെട്ടു; അകത്ത് കയറിയപ്പോൾ എല്ലാം ഒകെ; പുറത്തുകടന്നപ്പോൾ പാതിവഴി ദ്വാരത്തിൽ കുടുങ്ങി; ഓടി വായേ, രക്ഷിക്കണേ വിളിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോൾ കള്ളനൊപ്പം തൊണ്ടിമുതലും കിട്ടിയ പൊലീസ് ഹാപ്പി; വീഡിയോ വൈറൽ
റിമ തുറന്നു പറഞ്ഞത് മലയാള സിനിമയിലെ ഇന്റേണൽ കമ്മിറ്റിയെ കുറിച്ച്; ചിലർ ശ്രദ്ധിച്ചത് അവരുടെ മിനി സ്‌കർട്ടിലേക്കും; വസ്ത്രത്തിന്റെ പേരിൽ റിമയ്ക്ക് നേരേ സൈബർ അധിക്ഷേപം
യാത്രയ്ക്കിടെ ആനവണ്ടിക്ക് മുന്നിൽ കൊമ്പുകുലുക്കി പടയപ്പ; യാത്രക്കാർ പേടിച്ചരണ്ടു; കൊമ്പുരഞ്ഞ് ഗ്ലാസ് പൊട്ടി; മനസാന്നിധ്യം കൈവിടാതെ വാഹനം വെട്ടിച്ചെടുത്ത് ഡ്രൈവർ; അപാര ധൈര്യമെന്ന് സോഷ്യൽ മീഡിയ
പ്രതിപക്ഷ ശബ്ദം കേൾക്കാൻ മോദി സർക്കാർ തയ്യാറായില്ല; പാർലമെന്റിലെ ആദ്യ ദിവസത്തെ അനുഭവം വിവരിച്ച് എ എ റഹീം; ഇന്ധനവില ചർച്ചചെയ്യാണമെന്ന നോട്ടീസ് ഏകപക്ഷീയമായി തള്ളിയെന്നും റഹീം
വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ അടുക്കളയിൽ നിന്നും വലിച്ചെറിഞ്ഞു;സിസിടിവി ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ; പരാതിയുമായി കുട്ടിയുടെ പിതാവ്; കേസെടുത്ത് പൊലീസ്; ജോലിക്കാരി ഒളിവിൽ