SUCCESS - Page 139

എന്റെ സംശയം അതല്ല! യെച്ചൂരി എന്തു കൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത് ? ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ പോസ്റ്റ്
ഡോ: രമ സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിയിരുന്നെങ്കിൽ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ; തന്റേടത്തിന് ബിഗ് സല്യൂട്ട് നൽകി കെ.ടി.ജലീൽ
ഞാൻ ഉറക്കം ഉണർന്നതും അയാൾ കൈ മാറ്റി; മാപ്പ് പറയാൻ പറഞ്ഞു; ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന അ മനുഷ്യമൃഗത്തെ കണ്ടപ്പോൾ......; ബസ് യാത്രയ്ക്കിടെ നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി അനഘ രമേശ്
മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിച്ച് കടവിലിരുന്നു ബിയർ കുടിച്ചു; ഇവിടിരുന്ന് കള്ള് കുടിച്ചാൽ പൊലീസ് പിടിക്കുമോ എന്ന ചോദ്യം; പിന്നാലെ ബിയർ കുപ്പി ഒരാൾ പിടിച്ചുവാങ്ങി; യുവാക്കൾക്ക് പറ്റിയ അമളി സാമൂഹ്യ മാധ്യമങ്ങളിൽ
അവിശ്വാസികൾക്കോ ആക്ടിവിസ്റ്റുകൾക്കോ ക്ഷേത്രമതിലകത്ത് ഒരു കാര്യവുമില്ല; ക്ഷേത്രങ്ങൾ മതേതര സ്ഥാപനങ്ങളല്ല, കാഴ്ചബംഗ്ലാവുകളോ വിനോദസഞ്ചാര കേന്ദ്രങ്ങളോ അല്ലേയല്ല; മൻസിയ വിഷയത്തിൽ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്
വിനു വി ജോണിനെ സർക്കാരും സി പി എമ്മും അതിശക്തരായ ട്രേഡ് യൂണിയൻ  നേതാക്കളും പേടിക്കുന്നത് എന്തിന്? രാജീവ് ചന്ദ്രശേഖർ അടക്കം മാധ്യമ മുതലാളിമാരെ ആക്രമിക്കാത്തത് എന്തുകൊണ്ട്? ശ്രീകുമാർ മനയിലിന്റെ കുറിപ്പ്
ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന രീതി വിൽസ്മിത്തിന് പുതുമയല്ല;  ആദ്യം കൈയുടെ ചൂടറിഞ്ഞത് അനുമതിയില്ലാതെ ചുംബിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ; വൈറലായി വിൽസ്മിത്തിന്റെ പഴയ വീഡിയോ
ഭൂമിയുടെ അകക്കാമ്പിൽ നിന്നും പ്രതിവർഷം ചോർന്നു പോകുന്നത് 2000 ഗ്രാം ഹീലിയം-3; സൗര ധൂമതാരാഗണത്തിൽ കാണപ്പെടുന്ന ഈ ഹീലിയം ഐസോടോപ്പിന്റെ സാന്നിദ്ധ്യം പറയുന്നത് ഭൂമി ഉണ്ടായത് ഒരു സജീവ താരഗണത്തിൽനിന്നെന്ന്; ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം