SUCCESS - Page 140

എന്തിനാണ് സമരം എന്ന് ബൈക്ക് യാത്രികൻ; ഒരു ഹോൺ കാത്തുരക്ഷിച്ച സഖാവിന് ട്രോളോടു ട്രോൾ; മറുപടിയില്ലാതെ മുങ്ങിയെന്ന പ്രചാരണത്തിന് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ്; രക്ഷപ്പെട്ട ആ യുവാവിന് പറയാനുള്ളത്
എന്തിനാണ് ചേട്ടാ ഈ പണിമുടക്ക്? എല്ലാത്തിനും, അതുകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം എന്ന് മറുപടി; എന്നാലും ഒന്നുപറ ചേട്ടാ..എന്തിനാണ് സമരം എന്ന് ബൈക്ക് യാത്രികൻ; ഹോൺ കേട്ടപാടേ ചെവിപൊത്തി ഒരുമിനിറ്റേ എന്നു രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ വൈറൽ
ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ്? ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? അക്ഷര ഹാസൻ ചോദിക്കുന്നു
ഇതാദ്യമായല്ല ജെയ്ഡയെ ക്രിസ് റോക്ക് അപമാനിക്കുന്നത്; വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയാണ് വേണ്ടത്; അദ്ദേഹത്തിന് മറ്റ് വഴിയൊന്നുമില്ല; തല്ലു വിവാദത്തിനിടെ വൈറലായി ആറ് വർഷം മുമ്പത്തെ ട്വീറ്റ്
പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല; ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്നവർക്ക് പണിയെടുത്ത് ജീവിക്കുന്നവരുടെ സല്യൂട്ട്; പരിഹാസ്യവുമായി ജോയ് മാത്യു
തമിഴ്‌നാട്ടിന്റെ സ്വന്തം മാപ്പിളയായി മാക്സ്വെൽ; ഓസ്‌ട്രേലിയൻ വിവാഹത്തിന് പിന്നാലെ താലികെട്ട് തമിഴ് സ്‌റ്റൈലിൽ; വൈറലായി മാക്‌സ് വെല്ലിന്റെ വിവാഹ വിഡിയോ
ജീവിതത്തിലെ ഉന്നതമായ നിമിഷങ്ങളിൽ ജാഗ്രത പുലർത്തുക, കാരണം അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്; വിൽസ്മിത്തിന്റെ വാക്കുകളും സ്റ്റിഫൻ നെടുമ്പള്ളിയുടെ പടവും എൽ 2 എ്ന്ന ഹാഷ് ടാഗും പങ്കുവെച്ച് പ്രിഥ്വിരാജ്; എമ്പുരാന്റെ വരവെന്ന് ആരാധകർ
കൂടൽമാണിക്യ ക്ഷേത്രത്തിൽ ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി; കടുത്ത വർഗ്ഗീയ കോമരങ്ങളാണ്  ഇവരൊക്കെ; അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ തന്നെ എന്ന് സന്ദീപ് വചസ്പതി
ഗൂഗിൾ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം; അപകടസാധ്യതയെന്ന് മുന്നറിയിപ്പ് ; സിവിഇ 2022-1096 എന്നതിൽ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിൾ
സ്‌നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യിപ്പിക്കുമെന്ന് വിൽസ്മിത്ത്; ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കില്ലെന്ന് ഓസ്‌കാർ അക്കാദമി; പുരസ്‌കാര വേദിയിൽ അവതാരകനെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണങ്ങൾ ഇങ്ങനെ
മൻസിയയുടെ ഭരതനാട്യം ഒരു ദൈവത്തിനും വിശ്വാസത്തിനും എതിരായി വരാൻ സാധ്യതയില്ല; ദൈവത്തിന്റെ പേരിൽ ഇത്തരം തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്വാർഥതാൽപര്യക്കാരായ മനുഷ്യരാണ്; ശക്തമായി പ്രതികരിക്കണമെന്ന് കെ.കെ.ശൈലജ ടീച്ചർ