SUCCESS - Page 141

കലകൾ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ മാർഗങ്ങൾ; നിഷേധിച്ചവയ്ക്ക് പകരം ആയിരം വേദികൾ ഉയരും; ക്ഷേത്രത്തിൽ അവസരം നിഷേധിച്ച നർത്തകിക്ക് പിന്തുണയുമായി ഹരീഷ് ശിവരാമകൃഷ്ണൻ; അവസരം നിഷേധിച്ചതുകൊണ്ട് ഒരു കലാകാരനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ടെന്നും കുറിപ്പ്
ഇന്നേക്ക് ഒരുമാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്; അശ്ലീലം കലർത്തിയ വാർത്തകൾ തകർത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്; നന്ദി, എന്റെ അന്നം മുടക്കിയതിന്: വൈകാരിക കുറിപ്പുമായി ടാറ്റു ആർട്ടിസ്റ്റ്
ഹലോ ബോണിയാണോ ..? എനിക്കു നിങ്ങളുടെ വണ്ടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്;  തന്നെ വിളിച്ചിത് ചാക്കോച്ചനെന്ന് വിശ്വസിക്കാനാകാതെ ബോണി; തന്റെ ഇഷ്ടപ്പെട്ട ബൈക്കിന് വേണ്ടി ബോണിയുടെ ആഗ്രഹം നിറവേറ്റി കുഞ്ചാക്കോ ബോബനും; അനിയത്തിപ്രാവിലെ ബൈക്ക് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയ കഥ
വിനാശക.. നി കുലച്ച് വച്ചിരിക്കുന്ന വില്ലൊടിക്കാൻ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്; വിവാദ പരാമർശത്തിൽ വിനായകന് മറുപടിയുമായി ജിജി നിക്‌സൺ; ആദ്യം പല്ല് തേച്ച്, കുളിച്ച്, നല്ല വസ്ത്രം ധരിച്ച് മനുഷ്യൻ ആകണമെന്നും കുറിപ്പ്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും
വിനായകന്റെ പ്രകടനത്തേക്കാൾ കട്ട് പറയാതെ കേട്ടിരുന്ന സംവിധായകൻ വി.കെ.പ്രകാശിന്റെ ചിരിയാണ് എന്നെ കൂടുതൽ അലോസരപ്പെടുത്തിയത്; നവ്യ അഭിമുഖങ്ങളിൽ കാണിച്ച പക്വമായ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നി: ദീദി ദാമോദരന്റെ കുറിപ്പ്
പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്; ചില സെലിബ്രിറ്റികളുടെ വിചാരം ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സ്ത്രീകൾ എന്നാണ്; വൈറലായ കുറിപ്പ്
വിനായകനുമായി സെക്‌സിൽ ഏർപ്പെട്ട സ്ത്രീക്ക് വല്ലവിധേനയും വഴങ്ങേണ്ടി വന്നതാണെങ്കിലോ; പലരും തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ച് പറയുമ്പോൾ വിനായകനിൽ നിന്ന് തനിക്കും ഇതാണുണ്ടായതെന്ന് ആ പത്തിലൊരാൾ പറഞ്ഞാൽ അതാണ് മീ ടു; വിനായകന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ; കൃത്യം മറുപടിയെന്ന് സോഷ്യൽ മീഡിയയും