Greetingsപ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്; ചില സെലിബ്രിറ്റികളുടെ വിചാരം ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സ്ത്രീകൾ എന്നാണ്; വൈറലായ കുറിപ്പ്മറുനാടന് മലയാളി24 March 2022 3:27 PM IST
Greetingsവിനായകനുമായി സെക്‌സിൽ ഏർപ്പെട്ട സ്ത്രീക്ക് വല്ലവിധേനയും വഴങ്ങേണ്ടി വന്നതാണെങ്കിലോ; പലരും തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ച് പറയുമ്പോൾ വിനായകനിൽ നിന്ന് തനിക്കും ഇതാണുണ്ടായതെന്ന് ആ പത്തിലൊരാൾ പറഞ്ഞാൽ അതാണ് മീ ടു; വിനായകന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ; കൃത്യം മറുപടിയെന്ന് സോഷ്യൽ മീഡിയയുംമറുനാടന് മലയാളി24 March 2022 11:21 AM IST
Greetingsഭീഷ്മപർവത്തിലെ പാട്ടിന് ചുവട് വെച്ച് അനന്തികയും റംസാനും; പ്രശംസിച്ച് സിനിമാ താരങ്ങൾ അടക്കമുള്ളവർ: വീഡിയോ വൈറൽസ്വന്തം ലേഖകൻ24 March 2022 8:14 AM IST
Greetingsഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികൾക്കും ഈ വഷളന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലേ; വിനായകനെതിരെ പ്രതികരിച്ച് ഹരീഷ് പേരടി24 March 2022 6:17 AM IST
Greetingsനടുറോഡിൽ വീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു; കെ എസ് ആർ ടി സി ബസ് കയറി സൈക്കിൾ ഛിന്നഭിന്നമായ സി.സി.ടി.വി ദൃശ്യം പുറത്ത്; സംഭവം തളിപ്പറമ്പിന് അടുത്ത് ചൊറുക്കളയിൽഅനീഷ് കുമാര്23 March 2022 10:47 PM IST
Greetingsവിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ; കൺസെന്റ് എന്നാൽ അതല്ല: ഡോ.ഷിംന അസീസിന്റെ കുറിപ്പ്മറുനാടന് മലയാളി23 March 2022 9:23 PM IST
Greetingsഎന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഃഖിക്കും; എനി എന്റെ പിറകെ വന്നാലും ഞാൻ വിവാഹം കഴിക്കില്ല; വീണ്ടും ഫേസ്‌ബുക്ക് കുറിപ്പുമായി സന്തോഷ് വർക്കിമറുനാടന് മലയാളി23 March 2022 1:34 PM IST
Greetingsനൃത്തവേദിയിൽ ശോഭനയ്ക്ക് സർപ്രൈസ് പിറന്നാളാഘോഷം; വീഡിയോ ഏറ്റെടുത്ത് ജന്മദിനാശംസകൾ നേർന്ന് ആരാധകർ23 March 2022 5:50 AM IST
Greetingsമമ്മൂട്ടിയും ഇന്ദ്രജിത്തും അടക്കം ഒട്ടേറെ പ്രമുഖർ; താരനിബിഢമായി സോഹൻ സീനുലാലിന്റെ വിവാഹവിരുന്ന്23 March 2022 5:35 AM IST
Greetingsഇനിയും വിശ്വസിക്കാനാകുന്നില്ല; കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്സ്വന്തം ലേഖകൻ22 March 2022 6:53 AM IST
Greetingsമലയാളത്തിന്റെ 'ഡോഗ് ഡേ ആഫ്റ്റർനൂൺ'; പട തീർച്ചയായും കാണണമെന്ന് അനുരാഗ് കശ്യപ്മറുനാടന് മലയാളി20 March 2022 11:06 PM IST
Greetings'മിസ് ആൻഡ് മിസിസ് മാക്സ്വെൽ'; ഗ്ലെൻ മാക്സ് വെല്ലും കാമുകി വിനി രാമനും വിവാഹിതരായി; ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച് വിനി രാമൻന്യൂസ് ഡെസ്ക്19 March 2022 6:08 PM IST