SUCCESS - Page 183

ജനിച്ചതും പഠിച്ചതും വളർന്നതും ഒന്നിച്ച്; ഇരട്ട സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഒരേ ദിവസം; അപൂർവ സൗഭാഗ്യത്തിന്റെ ആഹ്ലാദത്തിൽ തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയും ശ്രീലക്ഷ്മിയും
ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു;പിന്നിലൊളിച്ച വ്യക്തിയുടെ അവ്യക്തചിത്രം പങ്കുവെച്ച് അന്ന രേഷ്മ രാജൻ; പിന്നിലൊളിപ്പിച്ചത് കാമുകനെയാണോ എന്ന് സോഷ്യൽ മീഡിയ
സർട്ടിഫെയ്ഡ് അമ്മനാ ഇരുക്കണം ണ്ണാ എൽ. ആർ ഈശ്വരി വന്ത് പാടണം; യേശുദാസിന്റെ ഹരിവരാസനം പോലെ അമ്മൻപാടലുകൾ എൽ ആർ ഈശ്വരി അമ്മയെത്തേടിയെത്തുന്നത് ഈശ്വരേച്ഛയായിരിക്കാം; ഗായിക എൽ ആർ ഈശ്വരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വേറിട്ട കുറിപ്പ് വൈറലാകുന്നു
അമേരിക്കൻ സെന്ററിന് മുന്നിൽ പ്രതിഷേധം നടത്തി; പിങ്ക് പൊലീസ് നടപടിയിലെ പ്രതിഷേധം എവിടെ നടത്തും?; ഡിവൈഎഫ്‌ഐയോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ; ബ്ലാക്ക് ലിവ്‌സ് മാറ്റർ പോലെ പ്രധാനമാണ് ഗേൾസ് ലിവ് മാറ്റർ എന്നും കുറിപ്പ്
മിന്നൽ മുരളിയെ കാത്ത് ഹോളിവുഡും; ചിത്രത്തിന് ആശംസകളുമായി അവഞ്ചേഴ്‌സ് സംഗീതസംവിധായകൻ ;  ഈ മനോഹര ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് എലൻ സിൽവെസ്ട്രി
കെ.ടി. ജലീലിന്റേത് മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയിൽ തമ്മിലടിപ്പിക്കുന്ന കുതന്ത്രം; ലീഗ് വിരോധത്തിന് അപ്പുറം യാതൊരു രാഷ്ട്രീയവും പറയാനില്ല; ജലീൽ സമുദായത്തിന് ബാധ്യതയെന്നും ഫാത്തിമ തഹ്ലിയ
തോറ്റവരെയൊക്കെ ആക്കാം കേട്ടോ; പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല; ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു; പ്രതികരണവുമായി എസ്. സുദീപ്
നിങ്ങളെ പിരിച്ചുവിടുകയാണ്; തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും; മൂന്ന് മിനിറ്റുള്ള ഒറ്റ സൂം കോളിലൂടെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് ബെറ്റർ.കോം കമ്പനിയുടെ 900 ജീവനക്കാരെ!; വൈറലായി വീഡിയോ
ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്; വ്യാജ പതിപ്പുകൾ ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയാണ്; അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുത്; ഫേസ്‌ബുക്ക് ലൈവിൽ മോഹൻലാൽ