SUCCESS - Page 182

വിദൂരതയിലെ നക്ഷത്രത്തിൽ കണ്ടെത്തിയത് ഇന്നുവരെ ദർശിക്കാത്തത്ര ഭീകരമായ സൗരജ്വാല; സൂര്യനിലും സമാനമായ പ്രതിഭാസമുണ്ടാകുമെന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രാമത്തെ ചുട്ടെരിച്ച് അഗ്‌നിനാളങ്ങൾ ഉയരുന്നു; കാലാവസ്ഥയെ തിരുത്തിയെഴുതിയ മനുഷ്യനോട് പ്രകൃതി ഏറ്റുമുട്ടുമ്പോൾ
കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി; ആഹ്ലാദ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിക്കി കൗശൽ; ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമെന്ന് കത്രീന
ഞാൻ ആകെ തകർന്നുപോയി മരിക്കും എന്നുവരെ കരുതി; വിവാഹമോചന സമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി സാമന്ത; ഇത് നമ്മുടെ പ്രശ്‌നമാണെന്നും പരിഹരിക്കേണ്ടത് നമ്മൾ തന്നെയാണെന്നും ബോധ്യപ്പെടും; അപ്പോൾ അതനുസരിച്ചു മുന്നോട്ടു പോകുകയാണ് തന്റെ വഴിയെന്നും സാമന്ത
മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ