SUCCESS - Page 78

സൂര്യനും ചന്ദ്രനും ഒരേസമയം ഭൂമിക്ക് അഭിമുഖമായി വരും; സൂര്യകിരണങ്ങൾ ചന്ദ്രനിലെത്താതെ ഭൂമി മറയ്ക്കും; ഇന്നത്തെ സൂപ്പർ ബ്ലഡ് മൂൺ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ ബാധിക്കുമോ? എന്താണ് സംഭവിക്കുന്നത്
ഒരു വർഷത്തിനിടയിൽ മൂല്യം ഇടിഞ്ഞത് 73 ശതമാനം; നിലനിൽപ്പിനായി പോരാടി ഫേയ്‌സ് ബുക്ക്; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടും; മസ്‌കിലൂടെ ട്വിറ്റർ പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ ഫേയ്‌സ് ബുക്കും ഇൻസ്റ്റയും വൻ അപകട ഭീഷണിയിൽ
ഉലകനായകൻ ആരാധകർക്ക് സന്തോഷവാർത്ത; 35 വർഷത്തിനു ശേഷം കമൽ ഹാസനും മണി രത്‌നവും ഒന്നിക്കുന്നു; കമൽഹാസന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ പ്രഖ്യാപനം; ഒരേ മനസ് ഉള്ളവർക്കൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണെന്ന് കമൽഹാസൻ
ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ വരെയുണ്ട്; അത് കേരളത്തിന് അഭിമാനമല്ലേ; ആ സന്തോഷം ഇല്ലാതാക്കരുത്; അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി; പുള്ളാവൂർ പുഴയിലെ മെസി, നെയ്മർ കട്ടൗട്ടിന് കട്ട സപ്പോർട്ടുമായി നടി രഞ്ജിനി
ഭക്ഷണം കണ്ടാൽ വിളിച്ചുവരുത്തുന്നവർ;  പങ്കുവയ്ക്കുന്നവർ; സഹജീവി സ്‌നേഹത്തിൽ മാതൃകയായി ഇതാ ഒരു കാക്ക; തനിക്ക് കിട്ടിയ ഭക്ഷണം പങ്കുവച്ചത് ഒരു തത്തയുമായി; വീഡിയോ വൈറൽ
ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി, അഭിവാദ്യങ്ങൾ; സഖാവ് ഉണ്ടോ സഖാവേ ഒരു ജോലി എടുക്കാൻ; സഖാവേ ഇന്നു മുതൽ ഞാനും സഖാവാണ്, ജീവിക്കാൻ വേറെ വഴി ഇല്ലാത്ത കൊണ്ടാണ്: മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിൽ ട്രോളുകളുടെ പൊങ്കാല