News - Page 129

പോലീസുകാരെ കബളിപ്പിച്ചു സമീനയുടെ തന്ത്രം! പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വര്‍ണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്‌ളോസറ്റില്‍ ഒഴുക്കി; സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ കാത്തിരിപ്പിനൊടുവില്‍ തൊണ്ടിമുതലായ മാല പുറത്ത് വന്നപ്പോള്‍ വഴിത്തിരിവ്
നാദാപുരത്ത് വീണ്ടും കല്ല്യണ കോപ്രായം! നടുറോഡില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; വിവാഹാഘോഷം ഗംഭീരമാക്കിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു; പടക്കങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹന ഗതാഗതം അടക്കം സ്തംഭിച്ചു
ങ്ങള് പൈസ കൊടുക്ക്, അയാള് തിരിച്ചുതരും; ഗോവിന്ദന്‍ മാഷിന്റെ ജാഥയിലെ വേദിയില്‍ എത്തിയതിന് പിന്നാലെ മൊയ്തീന്‍ക്ക വൈറലായി; പി ആര്‍ ആരോപണവുമായി യുഡിഎഫുകാര്‍ രംഗത്തുവന്നതോടെ സമ്മര്‍ദ്ദത്തില്‍; പിന്നാലെ വിശദീകരണവും; പെന്‍ഷന്‍ പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം, പാര്‍ട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയില്‍ വച്ച് പണം കൈമാറിയതെന്നും മൊയ്തീന്‍
ആദിത്യയ്ക്ക് കൊറിയന്‍ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ല; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല; ഫോണില്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം;  ബ്ലാക് വെനം പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും എറണാകുളം റൂറല്‍ എസ്പി;  പെണ്‍കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്നതില്‍ അന്വേഷണം; പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം ഗൗരവത്തിലെടുത്ത് പൊലീസ്
നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ട്, യേസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല; എല്ലാ വശങ്ങളും ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും; സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കല്‍; സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് പറയാതെ ഉരുണ്ടു കളിച്ച് മന്ത്രി പി രാജീവ്
5 ലക്ഷം കോടിയുടെ ആസ്തി, പകുതി ജീവിതവും ജര്‍മ്മനിയിലെ ആഡംബര ഹോട്ടലുകളില്‍; 73ാം വയസ്സിലും അടങ്ങാത്ത കാമഭ്രാന്ത്! 20 വെപ്പാട്ടികള്‍ക്കായി ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു; പട്ടിയെ വ്യോമസേനാ മേധാവിയാക്കി! തായ്ലന്‍ഡിലെ പ്ലേബോയ് രാജാവിന്റെ ഞെട്ടിക്കുന്ന ലീലാവിലാസങ്ങള്‍ ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് സുപ്രീം കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളത്തിലെ വോട്ട് ബാങ്കുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ശബരിമല 2.0; സ്വര്‍ണ്ണക്കൊള്ളയ്ക്കും ആഗോള അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ വിശ്വാസ പ്രശ്‌നവും ചര്‍ച്ചകളില്‍; ജനവിധിയെ വീണ്ടും ശബരിമല സ്വാധീനിക്കുമോ?
സ്പെഷ്യല്‍ അവാര്‍ഡിന് ശുദ്ധഹൃദയനായ ഗോവിന്ദന്‍ മാഷ് അര്‍ഹന്‍; നാടകങ്ങള്‍ ഇനിയും വേണം, നാടകമാണല്ലോ നാടിന്റെ അകം;നാടകങ്ങളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണല്ലോ നമ്മുടെ പാര്‍ട്ടി എന്ന ബോധം പാര്‍ട്ടി നാടകക്കാര്‍ക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം; ബാലുശേരിയിലെ നാടക ബാലപാഠങ്ങള്‍: പരിഹസിച്ചു ജോയ് മാത്യു
ഹര്‍ജി പരിണിച്ചപ്പോള്‍ തന്നെ പുനഃപരിശോധനയെ പിന്തുണച്ച് കേന്ദ്രം നല്‍കുന്നത് വിശ്വാസികള്‍ക്കൊപ്പമെന്ന സന്ദേശം; ശബരിമലയില്‍ കേന്ദ്രം എന്തു ചെയ്തുവെന്ന ചോദ്യം ഇനി എന്‍ എസ് എസിന് ഉയര്‍ത്താനാകില്ല; വിശ്വാസ വിഷയത്തില്‍ മൗനം തുടര്‍ന്ന് കേരളം; മാര്‍ച്ച് 14-ലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പിണറായി മന്ത്രിസഭയുടെ നിലപാട് തെളിയും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശനത്തെ എതിര്‍ക്കും
പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും; എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ; ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം; ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കും; ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും; ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാദങ്ങളിലേക്ക്
ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശിന്റേത് തൂങ്ങി മരണമെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  യുവതിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതും പ്രചരണങ്ങളും സന്ദേശിന് മനോവിഷമം ഉണ്ടാക്കിയതായി സുഹൃത്തുക്കള്‍; ഫോണുകളുടെ സൂക്ഷ്മ പരിശോധനാ ഫലമെത്തും മുമ്പേ സന്ദേശിന്റെ മരണം