News - Page 130

അജിത് പവാറിന്റെ പിന്‍ഗാമി ഭാര്യ തന്നെ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ചുമതലയേല്‍ക്കും; ബരാമതിയില്‍ തന്നെ ജനവധി നേടും; 41 എംഎല്‍എമാരും പുതിയ നേതാവിനെ അംഗീകരിച്ചു; ഇനി എന്‍സിപി ലയനത്തില്‍ സുനേത്രയുടെ നിലപാട് നിര്‍ണ്ണായകം
ബുഗാട്ടിയും റോള്‍സ് റോയ്‌സും ഗാരേജിലുണ്ട്, പക്ഷേ ഭാര്യക്ക് പ്രിയം ലാളിത്യം! ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യും എന്ന ചോദ്യത്തിന് സി ജെ റോയിയെ ഞെട്ടിച്ച ലിനിയുടെ മറുപടി; ലാഭവിഹിതം ബിഗ് ബോസ് വിജയികള്‍ക്കും രോഗികള്‍ക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെയും കുടുംബത്തിന്റെയും അറിയപ്പെടാത്ത കഥ
ഇത് എനിക്ക് വെറുമൊരു കാറല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്!  റോള്‍സ് റോയിസും ബുഗാട്ടിയുമടക്കം നിരന്നുനില്‍ക്കുന്ന ആ ഗ്യാരേജിലേക്ക് ആ ചുവന്ന മാരുതി 800 എത്തി;  27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കാന്‍ സി.ജെ റോയ് നല്‍കിയത് 10 ലക്ഷം
താന്‍ നല്‍കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യം നല്‍കിയ സംരംഭകന്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരെ എത്തിയ മലയാളി വ്യവസായി; 13 ലക്ഷം ഫോളോവേഴ്സിന്റെ റോള്‍ മോഡല്‍! വളര്‍ച്ചയുടെ ഏക മൂലധനം ആത്മവിശ്വാസം മാത്രം;  ആഡംബരങ്ങളുടെ നടുവില്‍ സി.ജെ. റോയ് എന്തിന് മരണം തിരഞ്ഞെടുത്തു? കാരണമറിയാതെ പകച്ച് ബിസിനസ് സമൂഹം
സുന്ദരന്മാരാകാന്‍ പുരുഷന്മാരുടെ പടയോട്ടം! പ്ലാസ്റ്റിക് സര്‍ജറിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; ബോട്ടോക്‌സിനും ലേസര്‍ തെറാപ്പിക്കുമായി മിഡില്‍ ഈസ്റ്റിലെയും ലാറ്റിന്‍ അമേരിക്കയിലെയും യുവാക്കള്‍! സ്ത്രീകളെയും പിന്നിലാക്കി ജെന്‍ സി പിള്ളേരുടെ മുഖം മിനുക്കല്‍
ഡിസംബറില്‍ ബാംഗളൂരിലെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നപ്പോള്‍ രാജ്യത്ത് ഇല്ലാത്തതിനാല്‍ കണ്ടെത്തിയ രേഖകള്‍ അവിടെ തന്നെ സീല്‍ ചെയ്തു വച്ചു; ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പ്രയോജനമുണ്ടായില്ല; റോയിയെ മരണത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്ന ആരോപണത്തില്‍ നടന്ന റെയ്ഡും ചോദ്യം ചെയ്യലും
ബാംഗളൂരില്‍ സെന്റിന് 6000 രൂപ മുടക്കി വാങ്ങിയ ഭൂമിയുടെ വില ഉയര്‍ന്നത് ആറ് ലക്ഷമായി; തിരുവനന്തപുരത്ത് 35000 ത്തിന് വാങ്ങിയത് പത്ത് ലക്ഷമായി; റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു: സ്വയം വെടിവച്ച് മരിക്കാന്‍ പ്രകോപനമായത് എന്തെന്ന് ഇപ്പോള്‍ അവ്യക്തം
എന്തും നേരിടാൻ തയ്യാറായി ഇരുന്നോ..!! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കക്കാർ പ്രകൃതിയുടെ മുന്നിൽ മുട്ടുകുത്തുന്നു; നോർത്ത് കരോലിന മുതൽ ഇംഗ്ലണ്ട് വരെ വീശിയടിക്കാൻ ആ അപൂർവ പ്രതിഭാസം; യുഎസിന്റെ കിഴക്കൻ തീരത്ത് ബോംബ് സൈക്ലോൺ ഭീതി; ജനജീവിതം സ്തംഭിക്കാൻ സാധ്യത; എന്താണ് ബോംബ് സൈക്ലോൺ?
രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചോ? ഹൈക്കോടതി സ്റ്റേ മാറിയ ഉടനെ പാഞ്ഞെത്തി; രേഖകള്‍ ആവശ്യപ്പെട്ടതോടെ ക്യാബിനില്‍ കയറി വെടിയുതിര്‍ത്തു; ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ? മരണത്തിന് ഉത്തരവാദി കേരളത്തില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥര്‍? ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്;  സംസ്‌കാരം നാളെ ബംഗളരൂവില്‍
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!