News - Page 131

ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു; പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ മുന്നേറുമ്പോഴും വിസ ഫ്രീ യാത്രയില്‍ തിരിച്ചടി; പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്; വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവ്
മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് കാര്‍ നിര്‍ത്തി;ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി നടത്തിയത് രക്ഷാപ്രവര്‍ത്തനം; ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പകരം ലഭിച്ചത് കള്ളക്കേസും മാനഹാനിയും; എട്ടു വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ മോനി വര്‍ഗീസിന് കോടതിയുടെ നീതി; ഇനി കാക്കിക്കുള്ളിലെ വില്ലന്മാര്‍ക്കെതിരെ പോരാട്ടവും
പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ? തൊട്ടുകാണിച്ച് താപ്സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി; ഇതിഹാസപരമായ ട്രോളെന്ന് വിശേഷിപ്പിച്ചു ആളുകള്‍; നടിയെ അനുകൂലിച്ചും പ്രതികൂരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍
മാളില്‍ എസ് എഫ് ഐയെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ
പ്രകാശ് ബാബുവിനെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയാക്കിയതിനെതിരേ പോസ്റ്ററുകള്‍; ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം രാജിവയ്ക്കണമെന്നും ആവശ്യം; വിഭാഗീയത വീണ്ടും സജീവമാക്കി തിരുവല്ലയിലെ സിപിഎം
കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയില്‍ 100കിലോ ഭാരമുള്ള ആനക്കൊമ്പുകള്‍ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല; കുളം വറ്റിച്ചിട്ടും കൊമ്പ് കിട്ടിയില്ല; കാടെല്ലാം വെട്ടിമാറ്റിയും പോലീസ് അരിച്ചു പെറുക്കി; പാങ്ങോട്ടെ ആനക്കൊമ്പുകള്‍ കണ്ടെത്താന്‍ പോലീസിന് മുന്നില്‍ പരിമിതികള്‍ മാത്രം? സര്‍വ്വത്ര ദരൂഹമായി ഒരു മോഷണം
ചാള്‍സ് രാജാവിന്റെ സഹോദരന്‍ നിയമത്തിന് അപ്പുറമല്ല..!  സമ്മതിച്ച് പ്രോസിക്യൂഷന്‍; ജെഫ്രി എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങിയ ആന്‍ഡ്രു രാജകുമാരനെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍; ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചതും എപ്സ്റ്റീന്‍
ഒരു സംഘം ക്രിമിലുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യിലുള്ള കുന്തം ഉപയോഗിച്ച് ശ്രമിച്ചത് സ്വയം പ്രതിരോധത്തിന്; ആ ഇടികളൊന്നും ക്രിമിനല്‍ സംഘത്തിന്റെ ദേഹത്തും കൊണ്ടില്ല; അവന്മാരെ കൊല്ല് എന്ന് യുവതി ആക്രോശിച്ചെന്ന് എഫ് ഐ ആറില്‍ എത്തിയത് എങ്ങനെ? മാള്‍ ഓഫ് ട്രാവന്‍കൂറിലെ ആ എഫ് ഐ ആര്‍ നീതി നിഷേധം തന്നെ; ഫോര്‍ട്ട് എസിയുടേത് വെറും വെള്ള പൂശല്‍
സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഡിജിറ്റല്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്കും ഭരണത്തിനും വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; സൈബര്‍ ഇടത്തെ കൂടുതല്‍ മലീമസമാക്കാനും യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെക്കാനും സര്‍ക്കാര്‍ വക നിയമലംഘനം; സിപിഎം ക്യാപ്‌സ്യൂള്‍ ഇപ്പോള്‍ ഇറക്കുന്നത് പിആര്‍ഡിയോ?