SPECIAL REPORTഎട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; 'വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരുമെന്ന് ഡബ്ല്യസിസി; അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍; പിന്തുണ അറിയിച്ച് മഞ്ജുവാര്യര്‍ മുതല്‍ അഹാന വരെയുള്ള നടിമാരുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:31 AM IST
SPECIAL REPORTറസ്റ്റോറന്റ് പൂട്ടിയിട്ടതിനാല്‍ രക്ഷപ്പെട്ടു; സിഡ്നി വെടിവെപ്പിന്റെ ഞെട്ടലില്‍ മുന്‍ ക്രിക്കറ്റ് താരം മൈകല്‍ വോണ്‍; 'ബോണ്ടിയില്‍ റസ്റ്റോറന്റില്‍ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു; ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി'യെന്ന് വോണ്‍; സിഡ്നി ഭീകരാക്രമണത്തിലെ മരണം 16 ആയി, 40 പേര്‍ക്ക് പരുക്ക്; മരണ സംഖ്യ ഉയര്ന്നേക്കുംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:07 AM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന് പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ദൈവതുല്യരുടെ പങ്കു പുറത്തുവരുമോ? സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:55 AM IST
INVESTIGATIONഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച; ജ്വല്ലറിയുടെ ചുമര് തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു; ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്; ടൂറിസ്റ്റ് വിസയില്‍ എത്തി ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് ചുമര് തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച; പിടിയിലായവരിലേക്ക് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:34 AM IST
SPECIAL REPORTനടിയെ ആക്രമിച്ചു വീഡിയോ എടുക്കുന്നതിന് മുമ്പ് പള്‍സര്‍ സുനിയുടെ ഫോണില്‍ മെസേജ് അയച്ച ശ്രീലക്ഷ്മി ആരാണ്? സംഭവ ദിവസം വൈകീട്ട് 6.22നും 7.59നും ഇടയില്‍ ശ്രീലക്ഷ്മി സുനിയെ വിളിച്ചത് ആറ് തവണ, ഏഴ് മെസേജും അയച്ചു; സുനി ബന്ധപ്പെട്ട സ്ത്രീയെ അന്വേഷണ സംഘം എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? നടിയെ ആക്രമിച്ച കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:24 AM IST
INDIAകര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങള്‍: 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തി യപ്പോള്‍ നടന്നത് 2,170 വിവാഹങ്ങള്സ്വന്തം ലേഖകൻ15 Dec 2025 6:11 AM IST
INDIAലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന മകന് വസ്ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവ് എത്തിക്കാന്‍ ശ്രമം; മാതാപിതാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ15 Dec 2025 5:50 AM IST
SPECIAL REPORTതോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്14 Dec 2025 10:39 PM IST
INVESTIGATIONതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പടക്കവും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്സ്വന്തം ലേഖകൻ14 Dec 2025 10:05 PM IST
SPECIAL REPORTസിപിഎം സ്ഥാനാര്‍ഥിയായ ഭര്‍ത്താവിനെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ; തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു പോസ്റ്റ് ഇട്ടു എന്ന് അന്തംവിട്ട് നാട്ടുകാര്‍; വൈറലായ പോസ്റ്റിന് ഭാര്യയുടെ രസകരമായ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 10:02 PM IST
SPECIAL REPORTഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന് ക്രിക്കറ്റ് ജേഴ്സി; സിഡ്നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന് റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 9:03 PM IST
SPECIAL REPORTസിഡ്നി ബോണ്ടി ബീച്ചിനെ ചോരക്കളമാക്കിയ കൂട്ട വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; പരിക്കേറ്റത് 29 പേര്‍ക്ക്; ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു; സംഭവ സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു; ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 8:24 PM IST