SPECIAL REPORTഅശോക് ഗജപതി രാജുവിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു; ആറു കൊല്ലം രാജ്ഭവനില്‍ നിറഞ്ഞ പിഎസ് ശ്രീധരന് പിള്ള ഇനി കേരളത്തിലേക്ക് മടങ്ങും; സജീവ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും. നിയമസഭയിലേക്ക് മത്സരിച്ചേക്കും; ബിജെപിയ്ക്ക് ഇനി പിള്ളയുടെ ചാതുര്യവുംമറുനാടൻ മലയാളി ബ്യൂറോ14 July 2025 2:24 PM IST
SPECIAL REPORTനിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരുംമറുനാടൻ മലയാളി ഡെസ്ക്14 July 2025 2:15 PM IST
Right 1പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്ശ്രീലാല് വാസുദേവന്‍14 July 2025 1:50 PM IST
SPECIAL REPORTകേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്; സദാനന്ദന് മാസ്റ്ററുടെ രാജ്യസഭാ എംപി നോമിനേഷന്: രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇടതു എഴുത്തുകാരന് അശോകന് ചെരുവില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 1:35 PM IST
SPECIAL REPORTനിവേദ്യ പാത്രം മോഷണം.... സ്വര്‍ണ്ണ ദണ്ഡ് കാണാതകല്‍... ക്യാമറയുള്ള കണ്ണടയുമായി ക്ഷേത്ര രഹസ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്തി.... വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ വെടിയും പൊട്ടി; ആയുധം നിലത്തേക്ക് പിടിച്ചു വൃത്തിയാക്കുന്നതിടെ വെടിയുതിര്‍ന്നത് ദുരന്തം ഒഴിവാക്കി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് പൊട്ടിയത് ഡ്യൂട്ടി മാറ്റത്തിനിടെമറുനാടൻ മലയാളി ബ്യൂറോ14 July 2025 1:28 PM IST
WORLDസമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ജനപ്രീതി വലിയ തോതില്‍ ഇടിയുന്നുസ്വന്തം ലേഖകൻ14 July 2025 1:21 PM IST
SPECIAL REPORTകൂത്തുപറമ്പിലെ ചോര തിളപ്പുള്ള പ്രസംഗം പുറത്ത്; സമസ്തയും കാന്തപുരവും പിണക്കത്തില്‍; കാല് കഴുകല്‍ വിവാദത്തിലും കേരളയിലും ഗവര്‍ണ്ണറും പോരില്‍; കെറ്റിഡിസിയെ നയിക്കുന്ന വിശ്വസ്തന് ശശിയെ കൈവിട്ട പാലക്കാട്ടെ സിപിഎം; അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് 'ക്യാപ്ടന്' നാളെ എത്തും; മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് വിവാദങ്ങള്‍; ആര്‍ഷോയ്ക്ക് എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ14 July 2025 1:05 PM IST
INVESTIGATION17 വയസ്സുകാരിയായ മകളെ അയൽവാസി കഴുത്തു ഞെരിച്ചു കൊന്നു; പരാതി നൽകിയ അമ്മയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം: കത്തി കൊണ്ടുള്ള ആക്രമണത്തിൽ കവിളിലും കൈയിലുമായി 27 സ്റ്റിച്ചുകൾ; അന്വേഷണം ഊർജിതമാക്കി പോലീസ്സ്വന്തം ലേഖകൻ14 July 2025 1:03 PM IST
INDIAകള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ വിചാരണക്ക് ചെയ്യാന്‍ പുതിയ കോടതികള്‍; 16 പ്രത്യേക കോടതികള്‍ തുടങ്ങാന്‍ വിജ്ഞാപനംസ്വന്തം ലേഖകൻ14 July 2025 12:50 PM IST
JUDICIALവിവാഹമോചനക്കേസില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി; മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് വിശദീകരണംസ്വന്തം ലേഖകൻ14 July 2025 12:28 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി; തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്ണര്മറുനാടൻ മലയാളി ബ്യൂറോ14 July 2025 12:19 PM IST
INVESTIGATIONഅച്ഛന് വീട്ടില്‍ നിന്നും അകന്നു കഴിയുമ്പോഴും മക്കളെ പൊന്നു പോലെ നോക്കിയ അമ്മ; മകനെ എന്‍ജീനീയറാക്കി; മകളെ എംബിഎക്കാരിയും; വിപഞ്ചികയെ മരണത്തിലേക്ക് തള്ളിയിട്ടവര്‍ ആ പോസ്റ്റ് അതിവേഗം ഡിലീറ്റ് ചെയ്തു; കണ്ടപ്പോള്‍ തന്നെ അത് ഡൗണ്‍ലോഡ് ചെയ്ത സഹോദര ഭാര്യ സത്യം പുറംലോകത്തെ അറിയിച്ചു; ഷാര്‍ജയിലേത് കൊടുക്രൂരതപ്രത്യേക ലേഖകൻ14 July 2025 11:55 AM IST