News - Page 189

അന്താരാഷ്ട്ര ലഹരി വിപണികളില്‍ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു; തായ്ലന്‍ഡില്‍ നിന്നും 2 വിമാനങ്ങളില്‍ 23 കോടിയുടെ കഞ്ചാവ് കടത്ത്; ആറ് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; പിടിയിലായവരെല്ലാം എന്‍ജിനീയറിങ് ബിരുദധാരികള്‍
ഇന്ന് പുറത്തിറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ!! മിനിമം കൂലി ഉറപ്പാക്കണമെന്ന് ആവശ്യം; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും; ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരിച്ചത് തന്നത് ഈന്തപ്പഴവും ക്ഷണക്കത്തും എന്ന്; സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി പോയപ്പോഴും ഒപ്പം ഉണ്ടായിരുന്നത് യുഡിഎഫ് കണ്‍വീനര്‍; സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന യുഡിഎഫിനെ വെട്ടിലാക്കി അടൂര്‍ പ്രകാശും എസ്.ഐ.ടിയുടെ ചോദ്യമുനയില്‍; പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നത് അടക്കം ചോദിച്ചറിയാന്‍ അന്വേഷണ സംഘം
ആ കിഴക്കേകോട്ട ബോർഡ് വച്ച് ഒരു വട്ടം കൂടി ശബ്ദമില്ല ബസ് രാജവീഥിയിൽ തേരോട്ടത്തിന് ഇറങ്ങിയപ്പോൾ ജനങ്ങൾക്ക് വീണ്ടും ആവേശം; തലസ്ഥാന നഗരിയിൽ മാറാത്തത് മാറുന്ന കാഴ്ച; സ്മാര്‍ട്ട് സിറ്റി പദ്ധതി വിവാദത്തിന് ഇതാ..പരിഹാരം; റീഷെഡ്യൂള്‍ ചെയ്ത ഇ-ബസുകളുടെ സര്‍വീസ് ആരംഭിച്ചു; ഒടുവിൽ ഗതാഗതമന്ത്രിയെ വരച്ച വരയിൽ നിർത്തി മേയർ; ഇടറോഡുകളിൽ ഇനി കുട്ടികൊമ്പന്മാർ കുതിക്കും
ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുകള്‍ പിടിക്കണം; കേരളം പിടിക്കാന്‍ ബിജെപിയുടെ ഓപ്പറേഷന്‍ 30; ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മോദിയുടെ വികസനവും ആയുധമാക്കി പ്രചരണം; 90 ദിവസത്തെ തീവ്രപ്രചാരണം; അക്കൗണ്ട് തുറന്നാല്‍ മാത്രം പോരാ.. കരുത്തും കാട്ടണം; അല്ലങ്കില്‍ കേരളത്തിലെ ബിജെപിക്കാര്‍ പണി ഉറപ്പ്
രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു; പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണം; നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയം
ചിലപ്പോള്‍ ഉണ്ടാകാം, ചിലപ്പോള്‍ ഉണ്ടാകില്ല! പൂട്ടിപ്പോയ നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇഡിക്ക് നല്‍കിയത് ഒഴുക്കന്‍ മറുപടി; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അകത്താകുമോ? തന്ത്രിയും കടകംപള്ളിയും ഇഡി വലയില്‍; ആടിയ ശിഷ്ടം നെയ്യില്‍ കൈയ്യിട്ടു വാരിയവരും പ്രതിസന്ധിയില്‍; തന്ത്രിയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികള്‍
ചില ആളുകൾക്ക് ഇതൊക്കെ ഭയങ്കര..ഇഷ്ടമാണ്; എന്തൊരു പച്ചക്കള്ളമാണ് പടച്ചുവിടുന്നത്; ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ എന്ത് എളുപ്പം..!! നടന്റെ കാർ അപകടത്തിൽപ്പെട്ടതും തിരികൊളുത്തിയ വിവാദം; ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ പ്രതികരണവുമായി മാധവ് സുരേഷ്
മാര്‍ അപ്രേം എത്തിയത് അതിഥിയായി; തന്ത്രിയുടെ അനുമതിയോടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്;    ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല; നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുത്; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി
കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടരമാസം മാത്രമേ...ആയിട്ടുള്ളൂ; തന്റെ പ്രിയതമയുമായി ജീവിച്ചു തുടങ്ങിയ നാളുകൾ; പ്രവാസ ലോകത്തേക്ക് വീണ്ടും മടങ്ങും മുൻപ് ഒരുപാട് യാത്രകൾ പോകാൻ ആഗ്രഹിച്ചിരിന്നു; പക്ഷെ അവനെ തേടി വിധിയെത്തിയത് മറ്റൊരു രൂപത്തിൽ; അഷ്നയെ ഒറ്റയ്ക്കാക്കി സുധിയുടെ വിടപറച്ചിൽ; വേർപാട് താങ്ങാനാകാതെ കുടുംബം