News - Page 243

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍; അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപനം; ഡിഎ കുടിശിക ആദ്യ ഗഡു  ഫെബ്രുവരിയില്‍; ഒരു മാസത്തെ ഡിഎ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പിറന്ന നാട് കാണാതെ അവൻ ഫുജൈറയിൽ കഴിഞ്ഞത് പതിനൊന്ന് വർഷം; കഠിനമായ ജീവിതത്തിലും മനസ്സ് ഒട്ടും തളരാതെ മരുഭൂമിയിലെ കാറ്റ് കൊണ്ട് ജോലി ചെയ്തു; നല്ല നാളെക്കായി പ്രതീക്ഷ കൈവിടാതെ പോകുന്നതിനിടെ എല്ലാം തകിടം മറിച്ച് ദുരന്തം; കൊടുംതണുപ്പിൽ ട്രക്കിനകത്ത് ശ്വാസം കിട്ടാതെ മലയാളി യുവാവിന്റെ മരണം; തീരാനോവായി അൻസാറിന്റെ വിയോഗം
ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..
പാര്‍ട്ടി ശാസനയെ പേടിച്ചുപോയി എന്ന് പരിഹസിച്ചും, ഗണ്‍മാനെ തിരികെ ഏല്‍പ്പിച്ചും ഹസ്‌കര്‍ നല്‍കിയത് വ്യക്തമായ രാഷ്ട്രീയ സന്ദേശം; സി.പി.എമ്മിനോട് വിട; ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക്; ഇരവിപുരത്ത് സിപിഎമ്മിന്റെ പഴയ സൈബര്‍ പോരാളി അങ്കത്തിനിറങ്ങുമോ? കൊല്ലത്ത് ഇടതിനെ വിസ്മയിപ്പിക്കാന്‍ യുഡിഎഫ്
കൂടത്തായി ജോളിയുടെ പേടിസ്വപ്നം; അമീറുല്‍ ഇസ്ലാമിനെ തൂക്കുമരത്തിലേറ്റിയ നിയമബുദ്ധി! കൊടകരയിലും ചര്‍ച്ചയായി; ശബരിമലയിലും വിറപ്പിക്കാനെത്തുന്നത് തൃശൂരിലെ ആ പുലിക്കുട്ടന്‍ തന്നെ; സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ വരുമ്പോള്‍
പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി; നാല് ഘട്ടങ്ങളായി നടപ്പാക്കും; ഉയര്‍ന്ന തൂണുകളിലൂടെയുള്ള ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ സാധിക്കും; കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
നിര്‍മ്മിതബുദ്ധിയും സെന്‍സറുകള്‍യും ക്യാമറകളും ഉപയോഗിച്ച് മാലിന്യങ്ങള്‍ കൃത്യമായി കണ്ടെത്തി നീക്കും; തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ദുര്‍ഘടമായ ടണലുകള്‍ക്കുള്ളില്‍ പോലും അനായാസം കടന്നു ചെല്ലും; തിരുവനന്തപുരത്ത് അത്ഭുതമായി ജി സ്‌പൈഡര്‍
രാവിലെ മുതൽ കണ്ണൂർ വിമാനത്താവളത്തിന് ചുറ്റും അസാധാരണ കാഴ്ചകൾ; പാർക്കിംഗ് ബേയിൽ നിരനിരയായി കിടക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ; പൈലറ്റുമാർക്ക് പറപ്പിക്കാൻ ഭയങ്കര മടി; കാരണം അറിയാതെ വലഞ്ഞ് യാത്രക്കാർ; അവസാനത്തെ അറിയിപ്പിൽ ആശങ്ക
ലോട്ടറി അടിച്ചതിന്റെ ആഘോഷത്തിനെത്തിയ വ്യക്തി മദ്യലഹരിയില്‍ കാമുകിയെ മര്‍ദ്ധിച്ചു; 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി