News - Page 298

കൺമുന്നിൽ സാക്ഷാൽ മോദിജി വന്നിട്ടും ഒന്നും മൈൻഡ് ചെയ്യാതെ കടന്നൽ കുത്തിയ മുഖഭാവത്തിൽ നിന്ന ആർ ശ്രീലേഖ; നാസ ദൗത്യം അവസാനിപ്പിച്ച് കോഴിക്കോട് മണ്ണിൽ പറന്നിറങ്ങിയ സുനിത വില്യംസും; ഒരൊറ്റ അടിക്കുറിപ്പിൽ മറുപടിയുമായി ശാരദക്കുട്ടി; രണ്ട് ഫ്രെയിമുകളും പറയാൻ ശ്രമിക്കുന്നതെന്ത്?
പാലക്കാട്ടും തൃശൂരും ടിക്കറ്റ് വില്‍പനയില്‍ റെക്കോര്‍ഡിട്ടു, പക്ഷെ കോടികള്‍ പോയത് കോട്ടയത്തേക്ക്! ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിന്; 20 കോടി കിട്ടിയ ആ ഭാഗ്യവാനായി തിരച്ചില്‍ തുടങ്ങി
തള്ളവിരൽ മുഴുവനായും അറ്റുപോയ...ഒരാളുടെ നിലവിളി; ചോരയിൽ കുളിച്ച് റോഡിലൂടെ ഓട്ടം; ബൈക്കിൽ പാഞ്ഞെത്തിയ മുഖംമൂടികാരന്റെ ആക്രമണത്തിൽ പത്രവിതരണക്കാരന് മാരക പരിക്ക്; വെട്ടിയതിന്റെ പിന്നിലെ കാരണം വ്യക്തമല്ല; വൻ ദുരൂഹത
ഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!
കുട്ടിയെ അപകടപ്പെടുത്താൻ മുൻപും ശ്രമം നടന്നു; അന്ന് പൂവാർ പോലീസിൽ കൃഷ്ണപ്രിയ പരാതി നൽകി; ഷിജിൽ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരനെ പിതാവ് ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവ്
മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍;  മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് സുവര്‍ണ്ണകാലം
കെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം
മസാജ് സെന്ററിലെ സ്ത്രീയുടെ പെരുമാറ്റത്തിൽ അതൃപ്തി; മസാജ് ക്യാൻസൽ ചെയ്യാൻ ശ്രമം; പിന്നാലെ യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചു, തറയിലേക്ക് തള്ളിയിട്ടു; വൈറലായി വീഡിയോ
തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി; പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്റെ ബന്ധു
89192 പാക്കറ്റിന്റെ വില 89.12 ലക്ഷം; അക്കൗണ്ടില്‍ അടച്ചത് 75.45 ലക്ഷം; 22565 പാക്കറ്റ് നെയ്യ് കാണാനുമില്ല; സന്നിധാനത്തെ നെയ് കുംഭകോണത്തില്‍ അടിച്ചു മാറ്റിയത് 36.24 ലക്ഷം: അമ്പലക്കൊള്ള തുടരുമ്പോള്‍ 33 ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികള്‍
പുലർച്ചെ 2:30ഓടെ ബ്രൂക്ക് ഐവി കോർട്ടിലെ വീട്ടിൽ നിന്നും വെടിയൊച്ച; ഭാര്യയുൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; പോലീസിനെ വിവരമറിച്ചത് അലമാരയിൽ ഒളിച്ചിരുന്ന കുട്ടികളിൽ ഒരാൾ; കൊലപാതകങ്ങൾക്ക് കാരണമായത് കുടുംബവഴക്ക്
ഇന്‍സോമ്‌നിയ ഷോയില്‍ വിവാദമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന സമയത്ത് താന്‍ ഷോയുടെ സംവിധായകനായിരുന്നില്ല; ആദിക്ക് പണം നല്‍കിയെന്ന് പറയുന്ന പരാതിക്കാരന്‍ തന്നെയായിരുന്നു അന്ന് ഷോയുടെ നിര്‍മ്മാതാവ്;  50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ചു ജിസ് ജോയി