News - Page 43

2,000 വര്‍ഷം പഴക്കമുള്ള ജീസസ് കപ്പില്‍ നിന്നും കണ്ടെത്തിയത് ലോകത്തിലെ ആദ്യത്തെ ക്രിസ്തു പരാമര്‍ശം; അലക്സാണ്ട്രിയയിലെ പുരാതന തുറമുഖത്തിലെ ഖനനത്തിനിടെ കണ്ടെത്തിയത് യേശുവിന്റെ ജീവിതത്തിലെ നിര്‍ണായക ഏടിലേക്ക് വെളിച്ചം വീശുന്ന കപ്പ്
കയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?
ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി; എല്ലാ വകുപ്പുകളും പരിശോധിച്ചതു തന്നെയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വാക്കുതര്‍ക്കങ്ങളില്‍ കലങ്ങി മന്ത്രിസഭാ യോഗം; പ്രശ്ന പരിഹാരത്തിന് പ്രത്യേകയോഗം കൂടാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും; ജയതിലക് സൂപ്പര്‍പവറോ?
ഇവിടെ വെളിച്ചം കെടുത്തി അഴിമതി വളർന്നിരിക്കുന്നു; നിങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ ആരാണ് ശബ്ദമുയർത്തുക?; ഇൻസ്റ്റ സ്ക്രോൾ ചെയ്യവേ വീണ്ടും തെളിഞ്ഞ് നേപ്പാൾ സ്‌കൂൾ വിദ്യാർത്ഥിയുടെ ആ പ്രസംഗം; കൗമാരക്കാരന്റെ കണ്ണിൽ ജ്വലിക്കുന്ന തീഷ്ണത; ജെൻ സി കലാപത്തിനിടെ സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത്
അശ്ലീല വെബ് സൈറ്റുകളില്‍ ഉള്‍പ്പെടെ ചിത്രങ്ങളും വീഡിയോയും നിര്‍മ്മിത ബുദ്ധി സഹായത്തോടെ സൃഷ്ടിക്കുന്നു; ഐശ്വര്യാ റായിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഡല്‍ഹി ഹൈക്കോടതിയില്‍
സാറെ...അച്ഛൻ ദാ..രക്തത്തിൽ കുളിച്ചു കിടക്കുന്നു..; രാത്രി സ്റ്റേഷനെ ഞെട്ടിപ്പിച്ച് കോൾ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തികൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞു വീണു; അടിയന്തര ശുശ്രൂഷ നല്‍കാന്‍ പാഞ്ഞെത്തി രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതെന്ന് ശുശ്രൂഷയ്ക്ക് ശേഷം തിരികെ എത്തിയ മന്ത്രി
ഓണാഘോഷത്തിനിടെ ഉദിച്ച ബുദ്ധി; ചെന്നൈയിലേക്ക് കൊണ്ടു പോയത് സ്‌പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരം; ഇരുചെവി അറിയാതെ അതിവേഗം തിരിച്ചെത്തിക്കാനും പദ്ധതി തയ്യാറാക്കി; എല്ലാം പൊളിച്ച് സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രത്യേക കണ്ണ്! ദ്വാരപാലകരുടെ സ്വര്‍ണ്ണ പാളി കൊണ്ടു പോയത് തെറ്റു തന്നെ; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
രക്ഷിക്കണം, സഞ്ചാരികളെ പോലും ആക്രമിക്കുന്നു; കണ്ണില്‍ കാണുന്നതെല്ലാം അക്രമികള്‍ അഗ്‌നിക്കിരയാക്കുകയാണ്; താമസിക്കുന്ന ഹോട്ടലിന് അക്രമികള്‍ തീയ്യിട്ടു; സാധനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു; നേപ്പാളില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ യുവതി
യുക്രെനില്‍ എംബിബിഎസ് ബിരുദം നേടിയ അംജദ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്ററില്‍ ജോലി; മയക്കുമരുന്നു കേസില്‍ മുമ്പും പിടിക്കപ്പെട്ട വിദേശ സര്‍ട്ടിഫിക്കറ്റുകാരന് എങ്ങനെ സര്‍ക്കാര്‍ ജോലി കിട്ടി? ഡോ അംജാദ് അഹസാന് എംഡിഎംഎ നല്‍കിയത് ആര്? കൊച്ചിയില്‍ ലഹരി മാഫിയാ ഭരണം തുടരുമ്പോള്‍