INVESTIGATIONപുല്ലാട് ദമ്പതിമാര്‍ മരിച്ച അപകടത്തിന് കാരണം കെഎസ്ആര്‍ടിസിയുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തര്‍ക്കവും; വേഗത്തില്‍ വരുകയായിരുന്ന ബസില്‍ തര്‍ക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ട് അപകടം; മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്സ്വന്തം ലേഖകൻ28 Dec 2024 9:59 AM IST
KERALAMതേനിയില്‍ മിനി ബസും കാറും കുട്ടിയിടിച്ച് അപകടം; കാറില്‍ ഉണ്ടായ മൂന്ന് പേര് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശികള്‍; ഒരാളുടെ നില അതീവ ഗുരുതരം; ബസിലെ 18 പേര്‍ക്കും പരിക്ക്; അപകടം പുലര്ച്ചെമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 9:44 AM IST
INVESTIGATIONകാരവാനിലെ ഇരട്ടമരണത്തില്‍ വാഹനത്തില്‍ വാഹനത്തില്‍ കാര്‍ബണ്‍മോണോക്സൈഡ് കയറിയതെങ്ങനെ എന്ന് പരിശോധിക്കാന്‍ എന്‍.ഐ.ടി; ഒരാഴ്ചക്കുള്ളില്‍ വിശദമായ പരീക്ഷണം നടത്തുംമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 9:33 AM IST
INVESTIGATIONസഹപ്രവര്‍ത്തകയായ നടിക്ക് നേരെ ലൈംഗികാതിക്രമം; വഴങ്ങാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഷ്ട്രീയക്കാരുമായും റൗഡികളുമായും ബന്ധമുണ്ടെന്നും ജയിലില്‍ അടക്കുമെന്നും പറഞ്ഞ് ബ്ലാക്മെയിലിങ്; കന്നഡ നടന് ചരിത് ബാലപ്പ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്28 Dec 2024 8:41 AM IST
INVESTIGATIONവയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം; സംസ്ക്കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം; വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല; 'എന്‍.എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട നേതാവിന്റെ വിയോഗത്തില്‍ അണികള്‍ക്ക് ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 7:55 AM IST
INVESTIGATIONമാന്യമായ പെരുമാറ്റവും വേഷവിധാനവും കാണുന്നതോടെ ആരും വിശ്വസിക്കും; പണം കൊടുത്താല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് പറഞ്ഞ് കബളിപ്പിച്ചത് നിരവധി പേരെ; സുജിതയ്ക്കെതിരെ ആലപ്പുഴയില്‍ നിരവധി കേസുകള്‍: യുവതി വണ്ടി ചെക്ക് നല്കി കബിളിപ്പിച്ച കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 7:16 AM IST
INVESTIGATION'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ല; അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്'; കൊലവിളി പ്രസംഗം നടത്തിയ സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍; നടപടി ലീഗ് നേതാവിന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 6:58 AM IST
INDIAഅച്ഛനുമായി വഴക്കിട്ടു; ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല; 'ഷേവിങ് സെറ്റ്' എടുത്ത് വിഴുങ്ങി 20- കാരന്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം ഡൽഹിയിൽസ്വന്തം ലേഖകൻ27 Dec 2024 10:14 PM IST
INDIAകാലടിയില്‍ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി ആക്രമണം; 20 ലക്ഷം കവര്‍ന്നു രണ്ടംഗ സംഘം കടന്നുസ്വന്തം ലേഖകൻ27 Dec 2024 9:40 PM IST
INVESTIGATIONമാട്രിമോണി സൈറ്റ് വഴി യുവാവുമായി പരിചയപ്പെട്ടു; വീടിനെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും മനസ്സിലാക്കിയ ശേഷം പണം തട്ടാന്‍ പ്ലാന്‍ തയ്യാറാക്കി; യുവാവിന്റെ അമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും കൈക്കലാക്കി; കൊല്ലത്തെ യുവതിയും ആണ്‍സുഹൃത്തും പിടിയില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 8:56 PM IST
WORLDപക്ഷിപ്പനി വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തൽ; വ്യാപന ശേഷി കൂടുതൽ; ശ്വാസനാളിയിൽ വേഗത്തില്‍ പ്രവേശിക്കാനും സാധ്യത; ആശങ്ക അറിയിച്ച് അധികൃതർ; അമേരിക്കയിൽ അതീവ ജാഗ്രത!സ്വന്തം ലേഖകൻ27 Dec 2024 7:44 PM IST
In-depthരണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ള സുനാമിത്തിരകള്‍; ഇന്തോനേഷ്യയില്‍ 1.65 ലക്ഷം പേരുടെ ജീവനെടുത്ത സുനാമി കേരളത്തില്‍ നിന്നും കവര്‍ന്നത് 236 ജീവനുകള്‍; അഴീക്കല്‍ കടപ്പുറത്ത് മാത്രമായി 143 ജീവനുകള്‍ നഷ്ടം; അന്ന് ആഞ്ഞടിച്ച ആ രാക്ഷസ തിരമാലകള്‍ക്ക് ഇരുപതാണ്ട്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 7:31 PM IST