News - Page 45

വിവാഹ വാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്; പിന്നെ എങ്ങനെ ബലാത്സംഗമാകും? 15വയസ്സുകാരി 18വയസിന് ശേഷം നല്‍കിയ പരാതിയില്‍ ഫോറന്‍സിക് തെളിവുമില്ല; പോക്‌സോ കേസിലെ സുപ്രീംകോടതി നിരീക്ഷണം നിര്‍ണ്ണായകം; പരസ്പര സമ്മതം വീണ്ടും ചര്‍ച്ചകളില്‍
ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്‍ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര്‍ പിടിയില്‍
ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തിൽ നാല് മരണം; 130പേരെ രക്ഷപ്പെടുത്തി; ഹർസിൽ സൈനിക ക്യാമ്പിലുണ്ടായ മിന്നൽ പ്രളയയത്തിൽ 9 സൈനികരെ കാണാനില്ല; വിവിധ സേനകളുടെ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
രക്തം എടുത്ത ശേഷം പേ ചെയ്യാന്‍ വീണ്ടും ക്യു ആര്‍ കോഡ് തപ്പുന്ന എന്നോട് അതും ഫ്രീയാണ് എന്ന് നഴ്‌സ് പറയുന്നു! മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു ആന്റിബയോട്ടികും വേറെ നാല് ഗുളികകളും കണ്ണില്‍ ഒഴിക്കാന്‍ രണ്ടു ഡ്രോപ്പ് മരുന്നും ഫ്രീ; ആരോഗ്യമന്ത്രിയുടെ അയല്‍ക്കാരന്‍ അന്തം വിട്ട കഥ
യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന്‍ ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്
സിപിഒയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത് പരാക്രമം കാട്ടിയതെന്തിന്? ഇപ്പോഴും ഫോണ്‍ ആണ്‍ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? മയക്കുമരുന്ന് കേസ് പ്രതി റിയാസുമായി ചാറ്റുകളുണ്ടോ? ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയോ?
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി പൊതുജനത്തിന്റെ ഭാഗം
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍;  വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
ചെന്താരകന്റെ പഴയ വിശ്വസ്തന്‍; ചേട്ടന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധിയില്‍ അഴിക്കുള്ളില്‍; പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന് അതിവേഗ ഇടക്കാല ജാമ്യം; കോടതിയില്‍ സര്‍ക്കാരിന്റെ മൗനം ചര്‍ച്ചകളില്‍
അമ്മ തൂങ്ങി മരിച്ചെന്ന് അതിരാവിലെ അയൽവാസികളെ അറിയിച്ചു; ചെന്ന് നോക്കുമ്പോൾ മൃതദേഹം കട്ടിലിൽ; മകനിൽ നിന്നും ചന്ദ്രിക കടുത്ത പീഡനം നേരിട്ടിരുന്നതായി നാട്ടുകാർ; ഇൻഷുറൻസ് തുകയുടെ പേരിൽ തർക്കം; 58കാരിയായ ആ അമ്മയെ മകൻ പണത്തിന് വേണ്ടി കൊന്നതോ ?