News - Page 46

വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?
മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഹ്‌മാന്‍ മാക്കി പാകിസ്താനില്‍ മരിച്ചു; ലശ്കര്‍-ഇ-ത്വയിബ ഭീകരന്റെ അന്ത്യം ലഹോറിലെ ആശുപത്രിയില്‍; മുംബൈ ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയത് മാക്കി
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് ഭാരത് രത്‌നം നല്‍കണം; അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കണമെന്ന് ആംആദ്മി
നാലു വര്‍ഷം മുമ്പ് ക്രിസ്മസ് രാവില്‍ തുടങ്ങിയ പക; കൊല്ലപ്പെട്ടത് സ്ഥിരം ക്രിമിനലുകളായ ശത്രുക്കള്‍; വീടാക്രമിച്ച അഭിഷേകിനും കുത്തു കൊണ്ടത് പ്രത്യാക്രമണത്തില്‍; കൊടകരയില്‍ എങ്ങും അതീവ ജാഗ്രത
ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സ്; ഇന്‍ഫ്‌ലുവന്‍സറും അര്‍ജെയും; കുറച്ച് നാളായി വിഷാദ രോഗത്തിന് ചികിത്സയില്‍; ജമ്മു കി ധഡ്കന്‍എന്ന് അറിയപ്പെടുന്ന സിമ്രാന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
രാമേശ്വരത്ത് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം; പ്രതികളുടെ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; ഹോട്ടലുകളിലും വ്യാപക പരിശോധന
തട്ടികൊണ്ട് പോയ 17 കാരിയുമായി കഴിഞ്ഞത് കൊടുംകാടിനുള്ളിൽ; പുല്ലും, കരിയിലയും സജ്ജീകരിച്ച സ്ഥലത്ത് പാർപ്പിച്ച് പീഡനം; പൊലീസിൻറെ ശ്രദ്ധ തിരിക്കാൻ സിസിടിവികളുള്ള റോഡിലൂടെ യാത്ര;  വെണ്മണി സ്വദേശിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ
ഉപ്പുമുളകും ഫെയിം ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരായ പീഡന പരാതിയ്ക്ക് ആധാരം സമീപ കാല സംഭവം; ആ സീരിയലില്‍ നിന്നും നടി പിന്മാറിയതും തെളിവാകും; നടന്മാര്‍ മുന്‍കൂര്‍ ജാമ്യം തേടിയേക്കും; ഈ പീഡനം പുറത്തു വന്നതിലും ഹേമാ കമ്മറ്റി ഇഫക്ട്
കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍; വെന്റിലേറ്ററിനെ കുറിച്ച് ചിന്തിച്ച സമയം; അപ്പോള്‍ പ്രിയങ്കാ ഗാന്ധിയും ആശുപത്രിയില്‍;മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട റോബര്‍ട്ട് വാദ്ര; പ്രിയങ്കയുടെ ഭര്‍ത്താവിന്റേത് വലിയ വീഴ്ച; ആഞ്ഞടിച്ച് ബിജെപി
റിക്ഷക്കാരന്റെ ദൈന്യത ഓര്‍ത്ത് സൈക്കിള്‍ റിക്ഷയില്‍ കയറാത്ത സാത്വികന്‍; ഫീസ് അടക്കാന്‍ ഗതിയില്ലാത്ത വിദ്യാര്‍ത്ഥിയില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക്; ലങ്കന്‍ മോഡല്‍ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു; 30 കോടി മനുഷ്യരുടെ പട്ടിണിമാറ്റിയ നേതാവ്! ഡോ. മന്‍മോഹന്‍ ഇന്ത്യയുടെ റിയല്‍ ഗെയിം ചേഞ്ചര്‍!