SPECIAL REPORT'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്!' 'ഇറാനെ അടിക്കാന്‍ പറഞ്ഞത് ഇവനാണ്'; വേദിയിലിരുത്തി ട്രംപിന്റെ ആരോപണം; പീറ്റ് ഹെഗ്സെത്തിന്റെ ചിരി മാഞ്ഞു! യുദ്ധം പാളിയപ്പോള്‍ ഹെഗ്സെത്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ24 March 2026 4:06 PM IST
SPECIAL REPORTമലയാളി നേഴ്സുമാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക! വിസ 'ഇന്‍ ഇഫക്ട്' ആണോ എന്ന് നോക്കാതെ ടിക്കറ്റ് എടുക്കരുത്; ഏയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെട്ടേക്കാം; കുടിയേറ്റത്തില്‍ നിയമഭേദഗതിയുമായി ഓസ്ട്രേലിയ; ഇമിഗ്രേഷന്‍ മന്ത്രി തീരുമാനിച്ചാല്‍ വിദേശത്തുള്ള വിസ ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിലക്ക് വന്നേക്കാം; ഓസ്‌ട്രേലിയന്‍ മണ്ണില്‍ പറന്നിറങ്ങാന്‍ മോഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നെഞ്ചിടിപ്പ്!സ്വന്തം ലേഖകൻ24 March 2026 3:43 PM IST
INVESTIGATIONഅമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഒടുവിൽ 13-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജ്യോതിഷിയുടെ ആത്മഹത്യ; മരണത്തിന് മിനിറ്റുകൾക്ക് മുൻപ് ഭാര്യയ്ക്ക് ഫോൺ ലോക്ക് അയച്ചുകൊടുത്തു; പിന്നാലെ പുറത്തുവന്നത് കാമുകിയെ വിവാഹം കഴിക്കാനുള്ള മോഹം; 42-കാരനെ തകർത്തത് ലക്ഷങ്ങളുടെ കടബാധ്യതയും?സ്വന്തം ലേഖകൻ24 March 2026 3:42 PM IST
In-depthമതമാണ്, മതമാണ്, മതമാണ് പ്രശ്നം! ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കൈയുള്ള രാജ്യമാവുന്നു; പഴയ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഇന്ന് ഭീകരതാകേന്ദ്രം; ഹിസ്ബുള്ളയെ തകര്‍ക്കാന്‍ കരയാക്രമണം നടത്തി ഇസ്രയേല്‍; പലായനം ചെയ്തത് 10 ലക്ഷംപേര്‍; ലെബനന്‍ വീണ്ടും കത്തുമ്പോള്എം റിജു24 March 2026 3:41 PM IST
SPECIAL REPORTആരാടാ ഇവിടെ 'ഹംസ'..പറയടാ..നീ ആണോടാ ഈ 'ഹംസ'! ആർക്കും ശല്യമാകാതെ ഒരു കടത്തിണ്ണയിൽ കിടന്ന പാവപ്പെട്ട ആ അപ്പാപ്പനെ പോലും വെറുതെ വിട്ടില്ല; തെരുവുകൾ തോറും ടെൻഷൻ പിടിച്ച് ഓട്ടം; 'ധുരന്ധർ 2' പടം ഇറങ്ങിയ ഹാങ്ങ് ഓവർ മാറാതെ പാക്കികൾ; സിനിമയിലെ ആ ചാരൻ യാഥാർത്ഥത്തിൽ ഉണ്ടോ?; കറാച്ചി പോലീസിന്റെ മൂട്ടിൽ ഇനി തീപ്പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ24 March 2026 3:41 PM IST
INVESTIGATIONഭർത്താവ് മരിച്ചതോടെ മറ്റൊരാളുമായി പ്രണയത്തിലായി; ലിവ്-ഇൻ പങ്കാളിയ്ക്ക് കല്യാണാലോചന എത്തിയതോടെ തർക്കം; വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊലപ്പെടുത്തി; യുവാവിനെ കുടുക്കിയത് സോഷ്യൽ മീഡിയയിലെ ആ ചിത്രംസ്വന്തം ലേഖകൻ24 March 2026 3:19 PM IST
INDIAകല്യാണവേഷത്തിൽ അണിഞ്ഞൊരുങ്ങി കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്നുകൊണ്ട് ഫോണിൽ കാര്യമായി എന്തോ..ടൈപ്പ് ചെയ്യുന്ന വധു; അത് എന്തെന്ന് അറിഞ്ഞവർക്ക് ഒടുവിൽ ഞെട്ടൽസ്വന്തം ലേഖകൻ24 March 2026 3:16 PM IST
INDIAഎയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങള്‍ പിന്‍വലിക്കണം; സുരക്ഷാ പരിശോധന വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്ജിസ്വന്തം ലേഖകൻ24 March 2026 2:19 PM IST
INDIAസ്ത്രീകളുടെ പള്ളി പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികള്‍; മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്സ്വന്തം ലേഖകൻ24 March 2026 2:15 PM IST
SPECIAL REPORTമതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി പവിയുള്ളൂ; മതംമാറിയാല്‍ സംവണവും ആനുകൂല്യങ്ങളും ലഭിക്കില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതിമറുനാടൻ മലയാളി ഡെസ്ക്24 March 2026 2:00 PM IST
ELECTIONSബെംഗളൂരുവിലെ 200 കോടിയുടെ 'കൊട്ടാരം' എവിടെ? കോറമംഗലയിലെ ആഡംബര വീട് മറച്ചുവെച്ചോ? ശബരീനാഥന്‍ തെളിവുമായി എത്തിയതോടെ ചൂടേറിയ വാദങ്ങള്‍; സ്വത്തുവിവരങ്ങളുമായുള്ള പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപിയും; ഒടുവില്‍ രാജീവ് ചന്ദ്രശേഖറിന് മത്സരിക്കാന്‍ പച്ചക്കൊടി! യുഡിഎഫിന്റെ പരാതി തള്ളി പത്രിക സ്വീകരിച്ചുസ്വന്തം ലേഖകൻ24 March 2026 1:48 PM IST
INVESTIGATIONജിമ്മിലെ 'ലേഡി ലൂസിഫര്‍'; ട്രെന്‍ഡി ബ്യൂട്ടി പാര്‍ലറിന് പിന്നില്‍ ലഹരിയുടെ കറുത്ത ലോകം! തൃപ്രയാറില്‍ ഹാഷിഷ് ഓയിലുമായി യുവതി കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍; ശ്രീലക്ഷ്മിയില്‍ നിന്നും പിടിച്ചെടുത്തത് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്മറുനാടൻ മലയാളി ബ്യൂറോ24 March 2026 1:48 PM IST