News - Page 48

അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്
ഇന്ത്യന്‍ റെയില്‍വേയുടെ ഐശ്വര്യമായി വന്ദേ ഭാരത്; സര്‍വീസില്‍ നിന്നുള്ള വരുമാനത്തിന് പുറമെ ഇനി പരസ്യ വരുമാനവും; സിനിമ ചിത്രീകരണത്തിനും അനുമതി;  ഒരു ദിവസം അക്കൗണ്ടിലെത്തിയത്  21 ലക്ഷം
ഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന്‍ ബഹിഷ്‌കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകും
കവർച്ച നടത്തി മടങ്ങവെ ബൈക്ക് എടുക്കാൻ മറന്നു; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു; പിന്നാലെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാവ് സ്റ്റേഷനിൽ; കാന്തല്ലൂർ ക്ഷേത്രത്തിലെ മോഷ്ടാവ് പിടിയിലായത് ഇങ്ങനെ
ജയിലിലെ ചെസ്റ്റ് നമ്പര്‍ ആര്‍പി 8683; പുതിയ അഡ്മിഷന് എ ബ്ലോക്കില്‍ താമസം; നല്‍കുന്നത് സാദാ റിമാന്‍ഡുകാരനുള്ള പരിഗണന; മറ്റ് തടവു പുള്ളികള്‍ പുറത്തില്ലാത്തപ്പോള്‍ മാത്രം സ്വര്‍ണ്ണ കട മുതലാളിക്ക് വളപ്പില്‍ ഉലാത്താം; ഈ കരുതല്‍ മറ്റുള്ളവരുടെ കിന്നാരം ചോദിക്കല്‍ ഒഴിവാക്കാന്‍; നാളെ മട്ടണ്‍ കഴിച്ച് ചോറുണ്ണാം; ജാമ്യം കിട്ടും വരെ ഇങ്ങനെ പോകാമെന്ന് ബോബി ചെമ്മണ്ണൂരും; ബോച്ചെ ജയിലില്‍ അനുസരണയുള്ള പുതിയ മനുഷ്യന്‍!
നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍
കേന്ദ്രമന്ത്രി അത്താവാലയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ദേവികുളം മുന്‍ എംഎല്‍എ ബിജെപി പക്ഷത്ത് എത്തുമോ? തിരുവനന്തപുരത്ത് എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ആര്‍പിഐയുടെ കേരളാ നേതാക്കള്‍; അന്‍വറിനോട് സിപിഎമ്മിന്റെ മുന്‍ ജനപ്രതിനിധിയ്ക്ക് താല്‍പ്പര്യക്കുറവോ? ഇടുക്കിയില്‍ വികസനമെത്തിക്കുന്നവര്‍ക്കൊപ്പം രാജേന്ദ്രന്‍ നില്‍ക്കുമെന്ന് വിലയിരുത്തല്‍
പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ മോഷണം; ജയില്‍ മുന്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തി ഒളിവില്‍; മറ്റൊരു മോഷണത്തിനായി വീണ്ടും കേരളത്തിലേക്ക് എത്തിയപ്പോള്‍ പോലീസ് വലയില്‍: ഉത്തര്‍പ്രദേശികളായി കള്ളന്‍മാരെ കുടുക്കിയത് ഇങ്ങനെ
മെബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം; ഒളിവില്‍ പോയ പ്രതികളെ പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
പോലീസ് സെല്ലില്‍ പത്രം വിരിച്ച്‌  കിടന്നുവെങ്കിലും ഉറങ്ങാനായില്ല; റിമാന്‍ഡിലായി ജയിലില്‍ എത്തിയപ്പോള്‍ പായും പുതുപ്പും കിട്ടിയ സന്തോഷം; ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് സുഖ നിദ്ര; കാക്കനാട്ട് ജയിലിലെ എ ബ്ലോക്കില്‍ സ്വര്‍ണ്ണ കട മുതലാളിക്കൊപ്പമുള്ളത് മോഷണ-ലഹരി കേസിലെ അഞ്ചു പ്രതികള്‍; ആഗ്രഹിച്ച് 22 കൊല്ലത്തിന് ശേഷം ഒര്‍ജിനല്‍ തടവുപുള്ളി; ജയിലില്‍ ബോച്ചെ നിരാശന്‍