EXCLUSIVE - Page 121

ബ്ലേഡ് മാഫിയയുമായി ബന്ധവും പാടില്ലെന്ന പ്ലീനം തീരുമാനത്തിന് പുല്ലുവില; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി മകളെ കെട്ടിച്ചുവിട്ടത് ബ്ലേഡ് കമ്പനി മുതലാളിയുടെ വീട്ടിലേക്ക്; പള്ളിയിൽ നടന്ന വിവാഹത്തിൽ ആശിർവാദം ചൊരിഞ്ഞ് നിരണം ഭദ്രാസനാധിപൻ; ഒരു ജീവൻ പൊലിഞ്ഞ കോടിയേരിയുടെ എസ്‌കോർട്ട് യാത്രയും സജി ചെറിയാൻ ഒരുക്കിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ; ലെഗ്ഗിൻസ് ധരിച്ചതിന് പ്രതിഭാ ഹരിയെ ശാസിച്ച പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്!
സൂപ്പർതാരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റവും ലാലിസം പോലെയായി; ആറാം തുമ്പുരാന്റെ മഞ്ജുവാര്യർ ഷോയ്ക്ക് പോലും റേറ്റിംഗിൽ ചലനമുണ്ടാക്കാനായില്ല; മോഹൻലാൽ എന്ന അവസാന കച്ചിത്തുരുമ്പും പൊളിഞ്ഞതോടെ അമൃതാ ടിവി വമ്പൻ പ്രതിസന്ധിയിൽ: ജീവനക്കാരെ പിരിച്ചുവിടാൻ മണിക്കൂർ തലവിലയിരുത്തൽ; ഇനി ഫണ്ടില്ലെന്ന് പ്രഖ്യാപിച്ച് അമൃതാനന്ദമയീ മഠവും
കാറിനുള്ളിലിട്ട് നടിയെ ആക്രമിക്കുമ്പോൾ പൾസർ വിളിച്ചത് കാവ്യാ മാധവനെ? ഭർത്താവിന് പിന്നാലെ ഭാര്യയും ഗൂഢാലോചനയിൽ അഴിക്കുള്ളിലായേക്കും; സഹോദരന്റെ കല്ല്യാണ ആൽബവും ലക്ഷ്യയിലെ പ്രതിയുടെ വരവും കുരുക്ക് തന്നെ; 25,000 രൂപ സുനിക്ക് നൽകിയതും പ്രത്യക്ഷ തെളിവ്; ദിലീപിനും കാവ്യയ്ക്കും നാദിർഷായ്ക്കുമൊപ്പം കേസിൽ 16 പ്രതികൾ; കുറ്റപത്രം തയ്യാറാക്കൽ അടുത്തയാഴ്ച തുടങ്ങും
ആദം ജോണിനെ പൊളിക്കാൻ അഴിക്കുള്ളിൽ കിടന്നും കരുനീക്കമോ? മാതൃഭൂമിയെ പിണക്കിയത് ദിലീപിന്റെ ഏകപക്ഷീയ തീരുമാനം; പീഡനക്കേസിലെ പ്രതിക്ക് ഓശാന പാടുന്നവർ എന്തുകൊണ്ട് അജു വർഗ്ഗീസിന് ഒപ്പം കൂടിയില്ല? തിരുവോണനാളിലെ ആലുവ ജയിലിലേക്കുള്ള ഭക്തജനപ്രവാഹത്തിൽ അതൃപ്തരായി വിമതർ; ഇനി അമ്മയിലേക്ക് പൃഥ്വിരാജ് വരില്ല; താരസംഘടന പിളരുമെന്ന് ഉറപ്പ്
മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക
മലേറിയ ഇല്ലാതാക്കാൻ ശ്രീലങ്കയെ കണ്ടുപഠിക്കണമെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന; ലങ്ക അടുത്തിടെ മലേറിയ മുക്തരാജ്യമായപ്പോൾ ഇന്ത്യയിൽ രോഗം പൂർണമായും ഇല്ലാതാകാൻ 2030വരെ കാത്തിരിക്കേണ്ടിവരും; വില്ലനാകുന്നത് കൂടിയ ജനസാന്ദ്രതയും കൊതുകുവളരുന്ന പരിസരങ്ങളും