INDIA - Page 111

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങവേ ദുരന്തം; മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; 9 ആന്ധ്രാ സ്വദേശികൾക്ക് ദാരുണാന്ത്യം; കൂട്ടിയിടിയിൽ വാൻ ലോറിയുമായി ഞെരിഞ്ഞമർന്നു; ഭീതിപ്പെടുത്തുന്ന കാഴ്ച
ലോട്ടറിയില്‍ നികുതി ചുമത്താന്‍ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക്; ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിംകോടതി
ഡല്‍ഹിയില്‍ ആം ആദ്മിയെ കോണ്‍ഗ്രസ് സഹായിച്ചിട്ടില്ല; ഹരിയാനയില്‍ കോണ്‍ഗ്രസിനെ ആം ആദ്മി സഹായിച്ചിട്ടില്ല; രണ്ട് സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തി; എല്ലാവരും ഒരുമിച്ച് നില്‍ക്കണം; ബംഗാളില്‍ ഒറ്റക്ക് പോരാടും; ജയിക്കാന്‍ ഞങ്ങള്‍ ഒറ്റക്ക് മതി; കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മമത
ഇറച്ചി സൗജന്യമായി നല്‍കിയില്ല; ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരന്‍; സാരിയില്‍ പൊതിഞ്ഞ് ജീര്‍ണിച്ച നിലയില്‍; പ്രതിയെ അറസ്റ്റ് ചെയ്തു
തെരുവ് നായയെ വെടിവെച്ച് മുത്തച്ഛന്‍; ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരനില്‍; ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയില്‍ ബുള്ളറ്റ്; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം പരിക്ക്
രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ സാധിക്കില്ല; പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ 18 ആകണം: ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ കെവൈസി നിര്‍ബന്ധമാക്കി തമിഴ്‌നാട്