INDIA - Page 155

വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ്; സംഭവം മഹാരാഷ്ട്രയിൽ
ബെല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു; രണ്ടു പേര്‍ അത്യാസന്ന നിലയില്‍; ഏഴു പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍:  അപകടത്തിന് ഇടയാക്കിയത് ഗുണനിലവാരമില്ലാത്ത മരുന്ന്
പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നു; സംഘര്‍ഷം അതിരുവിടുന്നു; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി
1997-ലെ കസ്റ്റഡി പീഡനക്കേസ്‌; പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല; തെളിവുകളുടെ അഭാവവും തിരിച്ചടിയായി; മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റമുക്തനാക്കി; വിധി പറഞ്ഞ് ഗുജറാത്ത് കോടതി
മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് യുവാക്കൾ; നിയന്ത്രണംതെറ്റി കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് വൻ അപകടം; അഞ്ച് പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു; ദാരുണ സംഭവം തെലങ്കാനയിൽ