INDIA - Page 162

സ്ത്രീധനം കിട്ടിയ ബൈക്കിൽ നിരന്തരം നിയമം ലംഘിച്ചു; പിഴ ലഭിച്ചത് ഭാര്യയ്ക്ക്; വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ദ്രോഹിക്കാൻ ഭർത്താവ് കണ്ടെത്തിയത് വേറിട്ട മാർഗ്ഗം; പരാതിയുമായി ഭാര്യ
പൊലീസിനെന്ത് എഡ് ഷീരാൻ.. മൈക്കും ഊരിമാറ്റി ഓടിച്ചു; ബെംഗളുരു സ്ട്രീറ്റിൽ സര്‍പ്രൈസായി പാടാനെത്തിയ എഡ് ഷീരാനെ തടഞ്ഞു; ഇടപെട്ടത് അനുമതിയില്ലാത്തതിനാലെന്ന് പൊലീസ്
യു പിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തി; അപകടം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ജാഗ്രതയില്‍
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവം റായ്പൂരിൽ
മട്ടൻ കുളമ്പ് വേണമാ..!; ഫ്രീയായി ആട്ടിറച്ചി നൽകാത്തതിൽ വിരോധം; കടയ്ക്ക് മുന്നിൽ മദ്യപിച്ചെത്തി ജീർണിച്ച മൃതദേഹം കൊണ്ടിട്ടു; മനം മടുക്കുന്ന കാഴ്ച കണ്ട് പലരും മുഖം തിരിച്ചു; പ്രതി അറസ്റ്റിൽ
രാവിലെ ക്ലാസുകൾ തുടങ്ങാനിരിക്കെ തല പൊട്ടുന്ന ശബ്ദം; അധ്യാപകർ ഓടിയെത്തി നോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; ഒമ്പതാം ക്ലാസുകാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു; ഞെട്ടൽ മാറാതെ സ്കൂൾ!
ഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുള്ള ഉള്‍വനത്തില്‍
ഇതും ഒരു കാരണം..!; വരന് സിബിൽ സ്‌കോർ കുറവ്; ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് കണ്ടെത്തൽ; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്‍റെ ബന്ധുക്കൾ; സംഭവം മഹാരാഷ്ട്രയിൽ