INDIA - Page 198

വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന് മന്ത്രവാദവും പൂജകളും; ഒടുവില്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് വിഴുങ്ങിയത് ജീവനുള്ള കോഴിക്കുഞ്ഞിനെ; യുവാവിന് ദാരുണാന്ത്യം: പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത് 20 സെന്റിമീറ്റര്‍ വലുപ്പമുള്ള കോഴിക്കുഞ്ഞിനെ
മണാലിയിൽ ശക്തമായ മഞ്ഞുവീഴ്ച; കാറുമായി പുറത്തിറങ്ങാൻ പേടിച്ച് വിനോദസഞ്ചാരികൾ; റോഡിൽ ജീവന് ഭീഷണിയായി മഞ്ഞുപാളികൾ; വാഹനങ്ങൾ തെന്നിമാറുന്നത് സ്ഥിരം കാഴ്ച; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
ഭിക്ഷാടകർക്കും രക്ഷയില്ല..; റോഡ് വശങ്ങളിൽ നിന്നും യാചകരെ ഒഴിപ്പിക്കും; പണം നല്‍കിയാല്‍ ഇനി കേസ്‌; കൂടുതല്‍ നഗരങ്ങളില്‍ ഭിക്ഷാടനം നിരോധിക്കാന്‍ നീക്കവുമായി ഇന്ദോര്‍
എഡ്വിന മൗണ്ട്ബാറ്റണ് നെഹ്‌റു അയച്ച കത്തുകള്‍ സോണിയയുടെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റിയത് 16 വര്‍ഷം മുമ്പ്; കത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയത്തിന്റെ കത്ത്
പഠിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലവേദനയും; ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലില്‍ നിന്ന് വാതകം ചോര്‍ന്നതെന്ന് പോലീസ്; 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍: ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; പരീക്ഷ ഹാള്‍ ടിക്കറ്റും പുസ്തകങ്ങളും എടുക്കാനാവാതെ വിദ്യാര്‍ഥികള്‍; സംഘര്‍ഷത്തിന് കാരണം ഇങ്ങനെ