INDIA - Page 64

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി പ്രകാശ്; അണലിയേയും കഴുത്തില്‍ ചുറ്റി വരുന്ന ആളെ കണ്ട് ഞെട്ടി ജീവനക്കാര്‍: അത്യാഹിത വിഭാഗത്തിലേക്ക് ഓടി എത്തിയ ആള്‍ക്ക് ഉടനടി ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍
റോഡരികിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തു; ബിഎസ്എഫ് സൈനികരുടെ കൈയ്യിൽപ്പെട്ടത് ജോലിക്കായി ചെന്നൈയിലേക്ക് കടക്കാൻ ശ്രമിക്കവെ
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എട്ട് വയസുകാരി താഴെ വീണു; കാല്‍നടയായി രാത്രി തിരച്ചില്‍ നടത്തിയത് 16 കിലോമീറ്റര്‍; പോലീസിനും ആർപിഎഫ് ഉദ്യോഗസ്ഥർക്കും കൈയടിച്ച് സമൂഹമാധ്യമം