INDIA - Page 65

മകളുടെ വിവാഹ നിശ്ചയത്തിന് കെജ്രിവാള്‍ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്;  പുഷ്പ 2 പാട്ടിന് നൃത്തം ചെയ്തത് പഞ്ചനക്ഷത്ര ഹോട്ടലിലെ ചടങ്ങില്‍;  ഭംഗ്ര ചുവടുകള്‍ വെക്കുന്ന ഭഗവന്ത് മന്നിന്റെ വീഡിയോയും വൈറല്‍
ബംഗളൂരുവില്‍ നവജാത ശിശുവിന്റെ ശരീരം കവറില്‍; അന്വേഷണത്തില്‍ കണ്ടെത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ വിവരം; പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ അധ്യാപകന്‍; മദ്യത്തില്‍ വെള്ളം ഒഴിക്കാനും ആവശ്യപ്പെട്ടു; മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍
ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലും; കെട്ടിടം തകര്‍ന്ന് വീണ് അപകടം: നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്; സംഭവം ഇന്ന് പുലര്‍ച്ചെ; 20ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്; രക്ഷാദൗത്യം തുടരുന്നു
ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് തിരിച്ചടിയായി; ഇഗ്നോ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് സൈന്യം